"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലയാളത്തിലെ ഏറ്റവും പ്രമുഖരായ ചലച്ചിത്ര വ്യവസയികളില്‍വ്യവസായികളില്‍ ഒരാളാണ് നിര്‍മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവന്‍. മലയാള ചലച്ചിത്ര മേഖലക്ക് അടിത്തറ പാകിയ ആചാര്യന്‍മാരില്‍ ഒരാളായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
==ജീവിതരേഖ==
മലയാള ചലച്ചിത്ര മേഖലക്ക് അടിത്തറ പാകിയ ആചാര്യന്‍മാരില്‍ ഒരാളായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
[[1917]] ജൂലൈ 16-ന് എറണാകുളം ജില്ലയിലെ [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയില്‍]] ശങ്കരമേനോന്‍-യശോദാമ്മ ദന്പതികളുടെ മകനായി ജനിച്ചു. [[1936]] ല്‍ എറണാകുളത്ത് [[ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷന്‍|ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷനില്‍]] സ്റ്റെനോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. 1938ല്‍1938-ല്‍ തൃപ്പൂണിത്തുറയില്‍ രണ്ടു മാസം താല്‍കാലിക പ്രദര്‍ശന ശാലപ്രദര്‍ശനശാല നടത്തി. [[1940]] ല്‍ [[അസോസിയേറ്റഡ് പിക്ചേഴ്സ്]] എന്ന ചലച്ചിത്ര വിതരണചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
 
 
[[1917]] ജൂലൈ 16ന് [[എറാകുളം]] ജില്ലയിലെ [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയില്‍]] ശങ്കരമേനോന്‍-യശോദാമ്മ ദന്പതികളുടെ മകനായി ജനിച്ചു.
[[1936]] ല്‍ എറണാകുളത്ത് ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷനില്‍ സ്റ്റെനോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. 1938ല്‍ തൃപ്പൂണിത്തുറയില്‍ രണ്ടു മാസം താല്‍കാലിക പ്രദര്‍ശന ശാല നടത്തി. [[1940]] ല്‍ അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന ചലച്ചിത്ര വിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
 
ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങള്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്. പ്രഗതി ഹരിശ്ചന്ദ്ര എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാള ചലച്ചിത്ര വ്യവസായ രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്.മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ [[ബാലന്‍(മലായാള ചലച്ചിത്രം)|ബാലന്‍റെ]] നിര്‍മാതാക്കളായിരുന്ന [[സേലം മോഡേണ്‍ തീയറ്റേഴ്സ്]] നിര്‍മിച്ച മലയാളത്തിലെ ആദ്യത്തെ വര്‍ണ ചിത്രമായ [[കണ്ടം വെച്ച കോട്ട്(മലയാള ചലച്ചിത്രം)|കണ്ടം വെച്ച കോട്ട്]] വിതരണം ചെയ്തത് വാസുദേവന്‍റെ കന്പനിയാണ്.
"https://ml.wikipedia.org/wiki/ടി.ഇ._വാസുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്