"കപ്പൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Indian Jurisdiction |type = village |native_name = കപ്പൂർ |other_name = |district = [[പാലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 33:
|website=
}}
[[പാലക്കാട് ജില്ല|പാലക്കട്പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കപ്പൂർ ഗ്രാമപഞ്ചായത്ത്''' . കപ്പൂർ വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 23.52 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[ആനക്കര]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[പട്ടിത്തറ]], [[ചാലിശ്ശേരി]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[ചാലിശ്ശേരി]], [[ആലംകോട്]] പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് [[ആനക്കര]], [[ആലംകോട്]], [[വട്ടകുളം]] പഞ്ചായത്തുകളുമാണ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്താണ് കപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കപ്പൂർ പഞ്ചായത്ത് രൂപം കൊണ്ടത് 1962ലാണെങ്കിലും ആദ്യത്തെ പഞ്ചായത്ത് ബോർഡ് നിലവിൽ വന്നത് 1964 ജനുവരി മാസത്തിലാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കപ്പൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്