"ഛന്ദഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
==ഛന്ദസ്സ്==
{{Main|ഛന്ദസ്സ്}}
[[ശ്ലോകംപദ്യം|ശ്ലോകത്തിന്റെപദ്യത്തിന്റെ]] പാദങ്ങളിൽപാദത്തിൽ (വരിയിൽ) ഇത്ര അക്ഷരം ഉണ്ടായിരിക്കണമെന്ന നിയമമാണ് ഛന്ദസ്സ്. ഒരു വരിയിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെ വരുന്ന രീതിയിലുള്ള ഛന്ദസ്സുകൾഛന്ദസ്സുകളെ [[സംസ്കൃതംവൃത്തം (ഛന്ദഃശാസ്ത്രം)|സംസ്കൃതത്തിലുണ്ട്വൃത്തങ്ങൾ]] എന്ന് പറയുന്നു. ഇരുപത്തിയാറിൽ കൂടുതൽ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്ന ഛന്ദസ്സുകളെ [[ദണ്ഡകം (ഛന്ദഃശാസ്ത്രം)|ദണ്ഡകങ്ങൾ]] എന്നാണ് പറയുക. എട്ട് അക്ഷരങ്ങളിൽ താഴെയുള്ള ഛന്ദസ്സുകളും ഇരുപത്തിയൊന്നക്ഷരത്തിനു മുകളിൽ വരുന്ന ഛന്ദസ്സുകളും കവികൾ സാധാരണയായി ഉപയോഗിക്കാറില്ല. എങ്കിലും ഒരു വരിയിൽ ആറക്ഷരങ്ങൾ മാത്രമുള്ള ഗായത്രീഛന്ദസ്സിന്റെയും മറ്റും ഉപയോഗം [[വേദം|വേദങ്ങളിൽ]] സാധാരണയാണ്.
 
==വൃത്തം==
"https://ml.wikipedia.org/wiki/ഛന്ദഃശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്