"ഛന്ദഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
എല്ലാ ദീർഘാക്ഷരങ്ങളും ഗുരുവാണ്. ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും. എന്നാൽ ഹ്രസ്വാക്ഷരത്തിനു പുറകേ കൂട്ടക്ഷരമോ, അനുസ്വാരമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ (ൺ, ൻ, ഇത്യാദി) വന്നാൽ ആ ലഘു ഗുരുവാകും.
 
===സൂചകചിഹ്നങ്ങൾ===
ഒരു അക്ഷരം ലഘുവാണെന്ന് കാണിക്കാൻ ആ അക്ഷരത്തിനുമുകളിലായി വക്രരേഖ ('''υ''') ഉപയോഗിക്കുന്നു. അക്ഷരം ഗുരുവാണെന്ന് കാണിക്കണമെങ്കിൽ അക്ഷരത്തിനു മുകളിലായി ചെറിയ ഋജുരേഖ ('''–''') ഉപയോഗിക്കുന്നു.
 
==ഗണങ്ങൾ==
{{Main|ഗണം (ഛന്ദഃശാസ്ത്രം)}}
[[ശ്ലോകം|ശ്ലോകങ്ങളെ]] സംബന്ധിച്ചിടത്തോളം മൂന്നക്ഷരം കൂടുന്നത് ഒരു ഗണം എന്നാണ് നിയമം. ഗുരുലഘുക്കളുടെ സ്ഥാനമനുസരിച്ച് എട്ടുതരം ഗണങ്ങളുണ്ട്. 'യ'ഗണം, 'ര'ഗണം, 'ത'ഗണം, 'ഭ'ഗണം, 'ജ'ഗണം, 'സ'ഗണം, 'മ'ഗണം, 'ന'ഗണം എന്നിവയാണവ.
==വൃത്തം==
{{Main|വൃത്തം (ഛന്ദഃശാസ്ത്രം)}}
അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമിക്കുന്ന തോതാണ് [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തം]].
 
"https://ml.wikipedia.org/wiki/ഛന്ദഃശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്