"ഛന്ദഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അക്ഷരങ്ങളെ സംഗീതാത്മകമായി നിയന്ത്രിക്കേണ്ട നിയമങ്ങൾ, അവയുടെ ലക്ഷണങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള പഠനമാണ് '''ഛന്ദഃശാസ്ത്രം''' അഥവാ '''വൃത്തശാസ്ത്രം'''.
==അക്ഷരം==
ഛന്ദഃശാസ്ത്രപ്രകാരം ലിഖിതഭാഷയുടെ അടിസ്ഥാനം അക്ഷരമാണ്. സ്വരങ്ങളെയും സ്വരം‌ചേർന്ന കേവലവ്യഞ്ജങ്ങളെയുമാണ്'സ്വരം‌ചേർന്നവ്യഞ്ജങ്ങളെ'യുമാണ് അക്ഷരങ്ങളായി കണക്കാക്കുന്നത്. കേവലവ്യഞ്ജനങ്ങൾകേവലവ്യഞ്ജനങ്ങളും ചില്ലുകളും അക്ഷരങ്ങളല്ല.

അതായത്, ഛന്ദഃശാസ്ത്രപ്രകാരം -

* അതായത്, അ, ആ, ഇ, ഈ തുടങ്ങിയ സ്വരങ്ങളെല്ലാം അക്ഷരങ്ങളാണ്.
* ക്, ഖ്, ഗ്, തുടങ്ങിയ കേവലവ്യഞ്ജനങ്ങൾ അക്ഷരങ്ങളല്ല.
* എന്നാൽ കേവലവ്യഞ്ജനങ്ങൾ സ്വരങ്ങളോട് ചേർന്ന് ഉച്ചാരണക്ഷമമാകുമ്പോൾ അവയും അക്ഷരങ്ങളാകുന്നു. ക, കാ, കി, കീ .., ഖ, ഖാ, ഖീ.., ഹ, ഹാ, ഹി, ഹീ.. എല്ലാംതുടങ്ങിയവയെല്ല്ലാം അക്ഷരങ്ങളാണ്.
* ചില്ലുകൾ പൂർണാർഥത്തിൽ അക്ഷരങ്ങൾ അല്ല. അവയെ അക്ഷരങ്ങളുടെ അംശമായി മാത്രം കണക്കാക്കണം.
 
==മാത്ര==
അക്ഷരങ്ങൾ ഉച്ചരിക്കുന്നതിനുള്ള സമയത്തിന്റെ അളവിനെ ഛന്ദഃശാസ്ത്രത്തിൽ ''മാത്ര'' എന്ന് പറയുന്നു.
Line 7 ⟶ 15:
==വൃത്തം==
അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമിക്കുന്ന തോതാണ് [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തം]].
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഛന്ദഃശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്