"ഗണം (ഛന്ദഃശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ശ്ലോകങ്ങളെ സംബന്ധിച്ചിടത്തോളം മൂന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ശ്ലോകം|ശ്ലോകങ്ങളെ]] സംബന്ധിച്ചിടത്തോളം മൂന്നക്ഷരം കൂടുന്നത് ഒരു ഗണം എന്നാണ് [[ഛന്ദഃശാസ്ത്രം|ഛന്ദശ്ശാസ്ത്രപ്രകാരമുള്ള]] നിയമം. ഓരോ ഗണത്തിനും അവയിലെ [[ഗുരു (ഛന്ദഃശാസ്ത്രം)|ഗുർ‌വക്ഷരങ്ങളുടെയും]] [[ലഘു (ഛന്ദഃശാസ്ത്രം)|ലഘ്വക്ഷരങ്ങളുടെയും]] സ്ഥാനം അനുസരിച്ച് വ്യത്യസ്ത നാമങ്ങളുണ്ട്.
 
==ഗണനാമങ്ങൾ==
ഓരോ ഗണത്തിനും അവയിലെ [[ഗുരു (ഛന്ദഃശാസ്ത്രം)|ഗുർ‌വക്ഷരങ്ങളുടെയും]] [[ലഘു (ഛന്ദഃശാസ്ത്രം)|ലഘ്വക്ഷരങ്ങളുടെയും]] സ്ഥാനം അനുസരിച്ച് വ്യത്യസ്ത നാമങ്ങളുണ്ട്. ഗുരുലഘുക്കളുടെ സ്ഥാനഭേദംകൊണ്ട് ഗണങ്ങൾ എട്ടെണ്ണമാണുള്ളത്.
 
 
==പഠനസൂത്രം==
ഗണങ്ങളുടെ പേരുകൾ ഓർത്തുവയ്ക്കാനുള്ള പഠനസൂത്രം:
<blockquote>
ആദിമധ്യാന്തവർണങ്ങൾ ലഘുക്കൾ യ,ര,ത,ങ്ങളിൽ<br>
ഗുരുക്കൾ ഭ,ജ,സ,ങ്ങൾക്ക്<br>
മ,ന,ങ്ങൾ ഗലമാത്രവുംഗ,ല,മാത്രവും.<br>
</blockquote>
 
==ഇവകൂടി കാണുക==
* [[ഛന്ദഃശാസ്ത്രം]]
* [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തം]]
"https://ml.wikipedia.org/wiki/ഗണം_(ഛന്ദഃശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്