"സദിശം (ജ്യാമിതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: pt:Vetor espacial
(ചെ.) യന്ത്രം പുതുക്കുന്നു: pt:Vector espacial; cosmetic changes
വരി 1:
{{prettyurl|Vector}}
[[ചിത്രംപ്രമാണം:Vector AB from A to B.svg|right|thumb|''A'' യിൽ നിന്നും ''B''യിലേക്കുള്ള ഒരു സദിശം.]]
മൗലിക [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലും]] [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലും]] '''സദിശം''' (Vector) എന്നത് പരിമാണവും ദിശയുമുള്ള ഒരു ജ്യാമിതീയവസ്തുവാണ്.ഒരു സദിശത്തെ ദിശയുള്ള രേഖ കൊണ്ട് സൂചിപ്പിക്കുന്നു.ഇതിനു ഒരു ആരംഭബിന്ദുവും അവസാനബിന്ദുവും ഉണ്ടായിരിക്കും.Aആരംഭബിന്ദുവും B അവസാനബിന്ദുവുമായ ഒരു സദിശത്തെ ഇപ്രകാരം സൂചിപ്പിക്കാം.
:<math>\overrightarrow{AB}.</math>
വരി 10:
[[നിർദ്ദേശാങ്ക ജ്യാമിതി]] ഉപയോഗിച്ച് സദിശങ്ങളേയും സംക്രിയകളേയും വിവരിക്കാവുന്നതാണ്.
 
=== ഗണിത നിറ്വചനം ===
നിർദ്ദേശാങ്കങ്ങൾ മാറ്റുമ്പോൾ സ്ഥാനാന്തരത്തെപ്പോലെ മാറുന്ന 3 അംഗങ്ങളുള്ള ഏതു ഗണത്തെയും സദിശം എന്നു പറയാം. സ്ഥാനാന്തരം സദിശങ്ങളുടെ അടിസ്ഥാന മാതൃക ആൺ.
അതായത്
വരി 17:
 
ആകുന്ന ഏതു <math> A </math> യും സദിശമാൺ. ഇവിടെ <math>R</math> എന്നതു transformation matrix ആണ്. ഉദാഹരണത്തിന്‌ rotation.
== അവലംബം ==
# David J. Griffiths, Introduction to Electrodynamics, ഒന്നാമത്തെ അദ്ധ്യായം .
{{geometry-stub}}
 
[[വിഭാഗംവർഗ്ഗം:ഗണിതം]]
[[വിഭാഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[ar:متجه]]
Line 64 ⟶ 65:
[[no:Vektor (matematikk)]]
[[pl:Wektor]]
[[pt:VetorVector espacial]]
[[ro:Vector (fizică)]]
[[ru:Вектор (математика)]]
"https://ml.wikipedia.org/wiki/സദിശം_(ജ്യാമിതി)" എന്ന താളിൽനിന്ന് ശേഖരിച്ചത്