"സംവാദം:മാധവ സദാശിവ ഗോൾവൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
== നിഷ്പക്ഷത ==
ഈ ലേഖനം ആകെ കുളമാണു്. ഇവിടെ ഗുരുജിശ്രീ ഗോൾവൽക്കരുടെ ആശയങ്ങളെ "അക്രമാസക്തം" എന്നും അദ്ദേഹത്തെ "ഫാഷിസ്റ്റ്"എന്നും വിശേഷിപ്പിക്കുന്നു. "അക്രമാസക്തം" എന്നത് അഭിപ്രായമാണു്;. ഗോൾവൽക്കർജി "ഫാഷിസ്റ്റ്" ആണെന്നതു് വളരെ ഗുരുതരമായ രീതിയിലുള്ള വക്തവ്യവും. ആദ്യത്തെയിനം വാക്യങ്ങൾക്ക് വിക്കിപ്പീഡിയ ലേഖനങ്ങളിൽ ഇടമില്ല. രണ്ടാമത്തെ വാക്യത്തിനു തെളിവും കൊടുത്തിട്ടില്ല. അതുകൊണ്ട് ഇത്തരം മൃഷാർത്ഥകങ്ങൾ മാറ്റണമെന്ന് സൂചിപ്പിക്കുവാനായി നിഷ്പക്ഷതാ ഫലകം ചേർക്കുന്നു. --[[ഉപയോക്താവ്:Krishnamurthi|കൃഷ്ണമൂര്‍ത്തികൃഷ്ണമൂർത്തി]] 06:04, 24 ജൂൺ 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:മാധവ_സദാശിവ_ഗോൾവൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാധവ സദാശിവ ഗോൾവൽക്കർ" താളിലേക്ക് മടങ്ങുക.