"സംവാദം:മാധവ സദാശിവ ഗോൾവൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 8:
 
അതുശരി, ഗോൾവൽക്കറുടെ പുസ്തകങ്ങളായി പറയപ്പെടുന്നവയിലൊന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ അല്ലെന്നാണോ? ഇവിടെ കുരുടന്റേയും ആനയുടേയും കഥയൊന്നും പറയേണ്ട കാര്യമില്ല. അന്ന് ഗോൾവൽക്കർ സ്വീകരിച്ച നിലപാടുകൾ, ഇന്ന് കടുത്ത ഹിന്ദുത്വവാദികൾക്കുപോലും ഞെട്ടലുണ്ടാക്കുന്നവയാണ് എന്നതാണ് സത്യം. അതുകൊണ്ട് ഒരു പുസ്തകം മറ്റാരുടേയോ രചനകളുടെ സംഗ്രഹ തർജ്ജമയും മറ്റൊന്ന് പ്രസംഗസമാഹാരവും ആയി. (പ്രസംഗത്തിൽ പറഞ്ഞതും സ്വന്തം ആശയങ്ങൾ അല്ലെന്നാണോ?) ഏതായാലും ഗോൾവൽക്കറുടെ പഴയനിലപാടുകൾ ചവറ്റുകൊട്ടയിലെറിയുകയല്ലാതെ ഹിന്ദുത്വവാദികൾക്കുപോലും വഴിയില്ലെന്നായത് ഭാരതീയരുടെ പൂർവികർ ചെയ്ത സുകൃതങ്ങളുടെ പുണ്യം കൊണ്ടാണെന്ന് വിചാരധാരയും ചിന്താമഞ്ജരിയും മറ്റും ഇന്ന് വായിച്ച് ഞെട്ടൽ മാറുമ്പോൾ ആരും സമ്മതിക്കും[[ഉപയോക്താവ്:Georgekutty|Georgekutty]] 15:44, 8 ഒക്ടോബർ 2009 (UTC)
 
 
:<br>'''ജമ്മു-കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല'''</br>
ഇതിനു തെളിവ് നൽകിയിരിക്കുന്നത് മുന്നാം ഉറവിടത്തിൽ നിന്നാണോ എന്ന് സംശയമുണ്ട്. നരേന്ദ്ര സെഗാൾ എന്നയാളുടെ ഗ്രന്ഥം വല്ലാത്ത പരമതവിദ്വേഷം ചീറ്റുന്നതായിട്ടാണ്‌ മനസ്സിലാവുന്നത്.--[[ഉപയോക്താവ്:Vicharam|വിചാരം]] 16:20, 8 ഒക്ടോബർ 2009 (UTC)
 
 
== നിഷ്പക്ഷത ==
ഈ ലേഖനം ആകെ കുളമാണു്. ഇവിടെ ഗുരുജി ഗോൾവൽക്കരുടെ ആശയങ്ങളെ "അക്രമാസക്തം" എന്നും അദ്ദേഹത്തെ "ഫാഷിസ്റ്റ്"എന്നും വിശേഷിപ്പിക്കുന്നു. "അക്രമാസക്തം" എന്നത് അഭിപ്രായമാണു്; ഗോൾവൽക്കർജി "ഫാഷിസ്റ്റ്" ആണെന്നതു് വളരെ ഗുരുതരമായ രീതിയിലുള്ള വക്തവ്യവും. ആദ്യത്തെയിനം വാക്യങ്ങൾക്ക് വിക്കിപ്പീഡിയ ലേഖനങ്ങളിൽ ഇടമില്ല. രണ്ടാമത്തെ വാക്യത്തിനു തെളിവും കൊടുത്തിട്ടില്ല. അതുകൊണ്ട് ഇത്തരം മൃഷാർത്ഥകങ്ങൾ മാറ്റണമെന്ന് സൂചിപ്പിക്കുവാനായി നിഷ്പക്ഷതാ ഫലകം ചേർക്കുന്നു. --[[ഉപയോക്താവ്:Krishnamurthi|കൃഷ്ണമൂര്‍ത്തി]] 06:04, 24 ജൂൺ 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:മാധവ_സദാശിവ_ഗോൾവൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാധവ സദാശിവ ഗോൾവൽക്കർ" താളിലേക്ക് മടങ്ങുക.