"കുമ്മനം രാജശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
[[വിശ്വഹിന്ദുപരിഷത്]], [[ഹിന്ദു ഐക്യവേദി]] എന്നിവയുടെ കേരള കാര്യദർശിയാണ് '''കുമ്മനം രാജശേഖരൻ'''. [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കുമ്മനം|കുമ്മനത്തു]] ജനിച്ചു. 1983-ൽ സർക്കാർ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവൻ സമയ പ്രചാരകനായി. [[ജന്മഭൂമി ദിനപ്പത്രം|ജന്മഭൂമി ദിനപ്പത്രത്തിന്റെ]] മാനേജറായി പ്രവർത്തിക്കുന്നു. ഹൈന്ദവപുരാണങ്ങളിലും സാഹിത്യത്തിലും പണ്ഡിതൻ.
{{അപൂർണ്ണം}}
 
[[വർഗ്ഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കൾ]]
"https://ml.wikipedia.org/wiki/കുമ്മനം_രാജശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്