"കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
== ജനനം ==
[[കൊല്ലവർഷം]] 1040 [[കന്നി|കന്നി മാസം]] 4നു്4ആം [[തിയതി]] (അതായത് 1864 സെപ്റ്റംബർ 18 നാണ്) കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചത്. അച്ചൻപിതാവ് [[വെണ്മണി അച്ഛൻ നമ്പൂതിരി;|വെണ്മണി അച്ഛൻ നമ്പൂതിരിയും]] അമ്മ [[കുഞ്ഞിപിള്ള തമ്പുരാട്ടി[കുഞ്ഞിപിള്ള തമ്പുരാട്ടിയുമായിരുന്നു]]. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം 29-മത്തെഇരുപത്തിയൊമ്പതാമത്തെ വയസ്സിലാണ് കുഞ്ഞിപിള്ള തമ്പുരാട്ടിയ്ക്ക്തമ്പുരാട്ടിക്ക് ഉണ്ണിയുണ്ടായത്കുഞ്ഞുണ്ടായത്. അതു കൊണ്ട്അതുകൊണ്ട് വളരെ ലാളനയോടെയാണ് രാമവർമ്മ വളർന്നത്. ലാളന അധികമായതിനാൽ കുഞ്ഞിക്കുട്ടൻ എന്ന ചെല്ലപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
 
== ബാല്യം ==