"കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
== യൌവനം ==
ഇരുപത്തിയൊന്നാം വയസ്സിൽ [[കൊടുങ്ങല്ലൂർ കോയിപ്പള്ളി പാപ്പിയമ്മ|കൊടുങ്ങല്ലൂർ കോയിപ്പള്ളി പാപ്പിയമ്മയെ]] വിവാഹം ചെയ്തു. പാപ്പിയമ്മ പതിനെട്ടു വർഷത്തിനുശേഷം മരിച്ചപ്പോൾ അദ്ദേഹം [[തൃശ്ശൂർ കിഴക്കേ സ്രാമ്പിൽ കുട്ടിപ്പാറുവ‍മ്മ|തൃശ്ശൂർ കിഴക്കേ സ്രാമ്പിൽ കുട്ടിപ്പാറുവ‍മ്മയെ]] വിവാഹം ചെയ്തു. എന്നാൽ താമസിയാതെ അവരും മരണം വരിച്ചു. [[സാമൂതിരി]] കുടുംബത്തിലെ [[ശ്രീദേവിത്തമ്പുരാട്ടി|ശ്രീദേവിത്തമ്പുരാട്ടിയേയും]] വിവാഹം ചെയ്തിട്ടുണ്ട്. അവരാണ് [[ധർമ്മപത്നി|ധർമ്മപത്നിയായി]] അറിയപ്പെടുന്നത്.
 
വിവിധ വിഷയങ്ങളിൽ പാണ്ഡിത്യം നേടുന്നതിനു മുൻപുതന്നെ കവിതാരചനയിൽ പ്രാഗത്ഭ്യയം നേടിയിരുന്നു. വ്യാകരണം പഠിച്ചതിനു ശേഷം ഏഴാമത്തെ വയസ്സിൽ [[കവി|കവിതാ രചന]] തുടങ്ങിയിരുന്നു. ആദ്യമായി പ്രകാശിപ്പിക്കപ്പെട്ട കൃതി [[കവിതാഭാരതം]] ഇരുപത്തിരണ്ടാമത്തെ വയസ്സിലാണു് . <ref> പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനർവ പ്രസ്സ്, 1967. </ref> അങ്ങനെ ഇരുപത്തിയെട്ടു കൊല്ലം അദ്ദേഹം ഭാഷയ്ക്കായി പ്രവർത്തിച്ചു. പഴയ ഐതിഹ്യങ്ങൾ ശേഖരിച്ച് അവയെ കൈകാര്യം ചെയ്യുവാൻ തമ്പുരാന് പ്രത്യേക കഴിവുണ്ടായിരുന്നു.{{തെളിവ്}} അതിനുവേണ്ടി ഏതു വിധത്തിലുള്ള ത്യാഗവും അദ്ദേഹം സഹിക്കുമായിരുന്നു.{{തെളിവ്}}