"മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: mr:वायनाड अभयारण्य പുതുക്കുന്നു: en:Wynad Wildlife Sanctuary; cosmetic changes
വരി 1:
{{toDisambig|മുത്തങ്ങ}}
[[ചിത്രംപ്രമാണം:Muthanga.jpg|300px|right|thumb|മുത്തങ്ങയിലെ ആനവളർത്തൽ കേന്ദ്രത്തിലെ ദൃശ്യം]]
[[കേരളം|കേരളത്തിലെ]] [[വയനാട്]] ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് '''മുത്തങ്ങ'''. [[സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരിയിൽ]] നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ.മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു.[[കർണ്ണാടകം|‍കർണ്ണാടകവും]] [[തമിഴ്നാട്|തമിഴ്നാടും]] കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയൻറ് എന്നാണ് വിളിക്കുന്നത്. [[കാട്ടുപോത്ത്]], [[മാൻ]], [[ആന]], [[കടുവ]] തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം. പല ഇനങ്ങളിലുള്ള ധാരാളം [[പക്ഷി|പക്ഷികളും]] ഈ വന്യജീവി സങ്കേതത്തിലുണ്ട്.
 
വരി 16:
{{വയനാട് - സ്ഥലങ്ങൾ}}
 
[[വിഭാഗംവർഗ്ഗം:കേരളത്തിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
[[en:MuthangaWynad Wildlife Sanctuary]]
[[mr:वायनाड अभयारण्य]]
"https://ml.wikipedia.org/wiki/മുത്തങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്