"പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവക്ഷകൾ
വരി 26:
 
പറക്കാനും നടക്കാനും സാധിക്കുന്ന ഒരു [[ഷഡ്പദം|ചെറുപ്രാണിയാണ്]] '''പാറ്റ''' അഥവാ''' കൂറ''' . ഇവ [[പകർച്ചവ്യാധി|പകർച്ചവ്യാധികൾ]] പകർത്തുന്ന ജീവികളിൽ ഉൾപ്പെട്ടതാണ്. ഇവ ലോകത്തിൽ 30തരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
 
==പേരുകൾ==
Cockroach എന്നാണ് ഈ ഷഡ്പദത്തിന്റെ ആംഗലേയനാമം. ഉത്തരകേരളത്തിൽ ഈ പ്രാണി ''കൂറ'' എന്നപേരിലറിയപ്പെടുന്നു. എന്നാൽ ദക്ഷിണകേരളത്തിൽ ''പാറ്റ'' എന്ന പേരിനാണ് പ്രചാരം. പാറ്റ എന്ന പദം ഉത്തരകേരളത്തിൽ ഷഡ്പദങ്ങൾക്ക് പൊതുവായി ഉപയോഗിക്കുന്നതാണ്. ദക്ഷിണകേരളത്തിലാകട്ടെ കൂറ എന്ന പദത്തിന് കീറിയ/മുഷിഞ്ഞ തുണി എന്ന അർത്ഥമാണ്.
 
== ശരീരഘടന ==
പാറ്റയുടെ അസ്ഥികൂടം (ബാഹ്യാസ്ഥികൂടം) ശരീരത്തിനു പുറത്തു സ്ഥിതിചെയ്യുന്നു. [[കൈയ്റ്റിൻ]] എന്ന രാസവസ്തുവാലാണിത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
 
== ആവാസവ്യവസ്ഥകൾ ==
നമ്മുടെ വീടുകളിലും പരിസരത്തും മറ്റും കാണപ്പെടുന്ന പലപ്പോഴും നാം നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഷഡ്പദം ആണ് പാറ്റ . വളരെയേറെ ചരിത്ര പാരമ്പര്യമുള്ള ഒരു ജീവിയാണ് പാറ്റ .നമുക്കും മുൻപേ ഈ ഭുമുഖത്ത് ഉത്ഭവിച്ചവയാണ് ഇവ. ജുറാസിക് കാലം മുതൽക്കേ ഇവ ഈ ഭൂമിയില് കാണപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/പാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്