"സന്തോഷ് ഏച്ചിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മാതൃഭൂമി വാർത്തകൾ ആർക്കൈവ് ചെയ്യാത്തതിനാൽ ഇംഗ്ലീഷ് ലിങ്കുകളും കൂടി ചേർക്കുന്നു
വരി 12:
| notableworks = ''കൊമാല'' , ''ഒറ്റവാതിൽ''
}}
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] [[ചെറുകഥ|ചെറുകഥാകൃത്തുക്കളിൽ]] ഒരാളാണ്‌ '''സന്തോഷ് ഏച്ചിക്കാനം'''.ചെറുകഥക്കു പുറമേ [[സിനിമ]],[[സീരിയൽ]] രംഗത്തും പ്രവർത്തിക്കുന്നു. 2008-ലെ ചെറുകഥാസമാഹാരത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാർഡ് 2008|കേരളസാഹിത്യ അക്കാദമി പുരസ്കാരം]] ''കൊമാല'' എന്ന കൃതി നേടിയിട്ടുണ്ട്<ref>{{cite news |title = ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്‌ |url = http://www.mathrubhumi.com/php/newFrm.php?news_id=1222592&n_type=HO&category_id=1&Farc=&previous=Y|publisher=മാതൃഭൂമി|date= ഏപ്രിൽ 18, 2009|accessdate =ഏപ്രിൽ 18, 2009|language =മലയാളം}}</ref>.<ref>{{cite news
|publisher = The Express Buzz
|title = Kerala Sahitya Akademi awards announced
|url = http://www.expressbuzz.com/edition/story.aspx?Title=Kerala+Sahitya+Akademi+awards+announced&artid=I7ghTq82qvI=&SectionID=1ZkF/jmWuSA=&MainSectionID=fyV9T2jIa4A=&SectionName=X7s7i%7CxOZ5Y=&SEO=
|date = 19 April 2009
|accessdate = 18 July 2009
}}</ref><ref>{{cite news
|publisher = The Hindu
|title = Sahitya Akademi awards announced
|url = http://www.thehindu.com/2009/04/19/stories/2009041954720500.htm
|date = 19 April 2009
|accessdate = 18 July 2009
}}</ref>.
== ജീവിതരേഖ ==
[[കാസർഗോഡ്]] ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള . മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ മകൻ:മഹാദേവൻ
"https://ml.wikipedia.org/wiki/സന്തോഷ്_ഏച്ചിക്കാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്