"കാതോലിക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bg, de, eo, es, fi, fr, hy, ja, ka, no, pl, pt, ru, sv
വരി 5:
 
==ചരിത്രം==
റോമ്മാ[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനുള്ളിൽ]] വിസ്തൃതമായ ഒരു ഭൂഭാഗത്തിന്റെ സ്വതന്ത്രമായ ഭരണം നിർവ്വഹിച്ചു പോന്ന സർക്കാർ ഉദ്യോഗസ്ഥനെയും സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെയും ഈ പേരിൽ അറിയപ്പെട്ടിരുന്നു.സർക്കാർ തസ്തികയുടെ അതേ പേരിൽ അറിയപ്പെടാനുള്ള വിമുഖത കൊണ്ടാവാം സാമ്രാജ്യത്തിലെ സഭാ തലവന്മാർ പൊതുവെ [[പാത്രിയർക്കീസ്]] എന്ന സ്ഥാനനാമം സ്വീകരിച്ചത്.എന്നാൽ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള സഭകൾ ഈ വിമുഖത കാട്ടിയില്ല.അതു കൊണ്ട് അർമ്മീനിയയിലെയും [[പേർഷ്യ|പേർഷ്യയിലെയും]] [[ജോർജ്ജിയ|ജോർജ്ജിയയിലേയും]] സഭയിലെ തലവന്മാർ കാതോലിക്കോസ് എന്ന് അറിയപ്പെടാൻ തുടങ്ങി.പേർഷ്യൻ സഭയുടെ തലവൻ പാപ്പാ ബാർ ആഹായ് ക്രി പി 291-ൽ ഈ നാമം സ്വീകരിച്ചതായി കരുതപ്പെടുന്നു.
 
==ഇതും കൂടി കാണുക==
"https://ml.wikipedia.org/wiki/കാതോലിക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്