"സൂരത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
== പ്ലേഗ് ബാധ ==
{{വിക്കിവൽക്കരണം|തലക്കെട്ട് മുതൽ}}
പരിസരമലിനീകരണത്തിനും അവയുടെ ദോഷ ഫലങ്ങൾക്കും ഏറ്റവും നല്ല ഉദാഹരണമായിരുന്നു 1994 ൽ സൂററ്റിൽ പടർന്ന പ്ലേഗ് എന്ന മാരക രോഗം. ഈ രോഗം മൂലം 60 ലും കൂടുതൽ പേർ മരിച്ചതായാണ് ഇതുവരെയുള്ള ഔദ്ദ്യോഗിക കണക്ക്. നഗരപ്രാന്തങ്ങളിളിലെ ചേരികളിൽ താമസിച്ചിരുന്നവർ ആയിരുന്നു മരിച്ചതിലേറയും. കുടിവെള്ളത്തിൽ കൂടി പകർന്ന ഒരു രോഗം എന്നായിരുന്നു പ്രാമിക നിഗമനം. കൂടുതൽ പരിശോധനയിൽ മാത്രമാണ് എലി ചെള്ളുകൾ പകർത്തുന്ന പ്ലേഗ് ആണെന്ന് തിരിച്ചറിഞ്ഞത്. അതിനുശേഷമാണ് മാലിന്യ സംസ്കരണം ഊർജ്ജിതമായി നടത്തപ്പെടുന്നത്നടപ്പാക്കി പ്ലേഗ് നിയന്ത്രിക്കപ്പെട്ടത്‌ . ആ കാലങ്ങളിൽ സൂററ്റിൽ നിന്ന് ആളുകളെ മറ്റ് സ്ഥലങ്ങളിലേക്കൊ, മറ്റുള്ളിടങ്ങളിൽ നിന്നും സൂററ്റിലേക്കോ കടത്തി വിടില്ലായിരുന്നു. കൂടാതെ സൂററ്റ് വഴി കടന്ന് പോകുന്ന എല്ലാ ട്രയിനുകളും മറ്റ് സ്റ്റേഷനുകളിൽ ചെല്ലുമ്പോൾ ആളുകളെ പരിശോധിച്ചതിനു ശേഷം രോഗമില്ലന്ന് ഉറപ്പ് വരുത്തിയിരുന്നു.
 
=== പുനർ:നിർമ്മാണം ===
"https://ml.wikipedia.org/wiki/സൂരത്" എന്ന താളിൽനിന്ന് ശേഖരിച്ചത്