"ഇഖ്‌ബാൽ കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
('മലയാള ചലച്ചിത്രത്തരംഗത്തെ ഒരു കഥാകാരനും തിരക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
==ജീവിതരേഖ==
കൊമ്പത്തേൽ മുഹമ്മദലിയുടേയും രാരംകണ്ടത്ത് നഫീസയുടേയും മകനായി 1970 മെയ് 15 ന്‌ മലപ്പുറം ജില്ലയില [[കുറ്റിപ്പുറം|കുറ്റിപ്പുറത്ത്]] ജനനം. [[എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി|പൊന്നാനി എം.ഇ.എസ്. കോളേജിൽ]] നിന്ന് പ്രീഡിഗ്രിയും ബി.എസ്.സി (ജിയോളജി) രണ്ടുവർഷവും പഠിച്ച ഇഖ്ബാൽ ബി.എസി.സി പഠനം പാതിവഴിയിൽ നിർത്തി ടി.എച്ച്. എം.എസിനു എറണാംകുളത്തെ പടിയൂർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിൽ ചേർന്നു. ബി.എച്ച്.എം.എസിനു്‌ പഠിച്ചത് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലായിരുന്നു. ഇപ്പോൾ ദുബായിൽ ഹോമിയോ ചികിത്സകനായി സേവനമനുഷ്ഠിക്കുന്നു.<ref name='khal'/>
 
==ചലച്ചിത്രരംഗത്ത്==
[[നിറം (മലയാള ചലച്ചിത്രം)|നിറത്തിന്റെ]] കഥയിലൂടെയാണ്‌ ഇഖ്ബാൽ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.<ref name='khal'/> പിന്നീട് മേഘമൽഹാർ(കഥ)‍,ഗ്രാമഫോൺ (തിരക്കഥ,സംഭാഷണം),സ്വപനക്കൂട്(കഥ,തിരക്കഥ,സംഭാഷണം),ഫോർ ദ പീപ്പിൾ (തിരക്കഥ),അറബിക്കഥ (കഥ,തിരക്കഥ,സംഭാഷണം) തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം ചെയ്തു.
10,742

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/737948" എന്ന താളിൽനിന്ന് ശേഖരിച്ചത്