"വിദ്യാരംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (പുതിയ ചിൽ ...)
== ആചാരം ==
=== ഹിന്ദുമതത്തിൽ ===
[[ഹിന്ദു|ഹിന്ദുക്കളുടെ]] ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം. [[നവരാത്രി|നവരാത്രി പൂജയുടെ]] അവസാനദിനമായ [[വിജയദശമി]] ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.
 
സാധാരണയായി അക്ഷരങ്ങൾ എഴുതിച്ച് തുടങ്ങുന്നത് '''ഓം ഹരി ശ്രീ ഗണപതയേ നമഃ''' എന്ന മന്ത്രം ധാന്യങ്ങൾ നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/737787" എന്ന താളിൽനിന്ന് ശേഖരിച്ചത്