"റെംബ്രാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

209 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: so:Rembrandt van Rijn)
No edit summary
[[1631]]-ൽ അദ്ദേഹം [[ആംസ്റ്റർഡാം|ആംസ്റ്റർഡാമിലേക്ക്]] താമസം മാറ്റി. പല ആളുകളും റെംബ്രാന്റിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. അവർക്ക് റെംബ്രാന്റ് തങ്ങളുടെ ഛായാചിത്രങ്ങൾ വരയ്ക്കണമായിരുന്നു. ഇതാണ് ആംസ്റ്റർഡാമിലേക്ക് താമസം മാറാൻ കാരണം. സാസ്കിയ വാൻ ഉയ്ലെൻബെർഗ് എന്ന സ്ത്രീയെ റെംബ്രാന്റ് വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് 4 കുട്ടികൾ ജനിച്ചു എങ്കിലും ഇവരിൽ 3 പേർ വളരെ ചെറുപ്പത്തിലേ മരിച്ചുപോയി. സാസ്കിയയുടെ മരണശേഷം റെംബ്രാന്റ് തന്റെ വേലക്കാരിയായിരുന്ന ഹെണ്ട്രിക്ജ് സ്സ്റ്റോഫെത്സ് എന്ന സ്ത്രീയോടൊത്ത് താമസം തുടങ്ങി. ഇവർക്ക് [[കൊർണേലിയ]] എന്ന ഒരു മകൾ ഉണ്ടായി. റെംബ്രാന്റ് ആംസ്റ്റർഡാമിൽ [[1669]] [[ഒക്ടോബർ 4]]-നു മരിച്ചു.
 
[[ചിത്രം:The_Nightwatch_by_Rembrandt.jpg|left|thumb|200px|ദ് നൈറ്റ് വാച്ച്, റെംബ്രാന്റ് വരച്ച ഒരു പ്രശസ്ത ചിത്രം.]]
റെംബ്രാന്റ് പല പ്രശസ്ത ചിത്രങ്ങളും രചിച്ചു. അവയിൽ ചിലത് വളരെ വലിപ്പമുള്ള ചിത്രങ്ങളാണ്, ചിലത് വളരെ ഇരുണ്ടതും ശോകപൂർണ്ണവുമാണ്. റെംബ്രാന്റിന്റെ പല ചിത്രങ്ങളും കാണുമ്പോൾ കാണികൾക്ക് ചിത്രത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തങ്ങളും ഭാഗമാണെന്നു തോന്നും. ലോകമെമ്പാടുമുള്ള ചിത്ര പ്രദർശനശാലകളിൽ റെംബ്രാന്റിന്റെ ചിത്രങ്ങൾ കാണാം.
 
==റെംബ്രാന്റ് വരച്ച ചിത്രങ്ങൾ==
[[ചിത്രം:The_Nightwatch_by_Rembrandt.jpg|left|thumb|200px|ദ് നൈറ്റ് വാച്ച്, റെംബ്രാന്റ് വരച്ച ഒരു പ്രശസ്ത ചിത്രം.]]
പ്രമാണം:Portrait of a boy by Rembrandt.jpg|ഒരു കുട്ടിയുടെ ഛായാചിത്രം
പ്രമാണം:Rembrandt self portrait 1636-38.jpg|സ്വന്തം ഛായാചിത്രം (1638-39 )
== അവലംബം ==
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/737636" എന്ന താളിൽനിന്ന് ശേഖരിച്ചത്