"വുവുസേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: szl:Vuvuzela
(ചെ.) യന്ത്രം ചേർക്കുന്നു: uk:Вувузела; cosmetic changes
വരി 1:
{{prettyurl|Vuvuzela}}
[[Imageപ്രമാണം:Vuvuzela red.jpg|thumb|300px|പ്ലാസിറ്റിക് വുവുസല]]
[[Imageപ്രമാണം:Vuvuzela-DD.jpg|thumb|300px|വുവുസല]]
ദക്ഷിണാഫ്രിക്കയിലും മറ്റും ഫുട്ബോൾ മത്സരങ്ങൾക്കിടെ കാണികൾ ഹർഷോന്മാദം മുഴക്കാനായി ഉപയോഗിക്കുന്ന [[പീപ്പി|പീപ്പിയാണ്]] വുവുസേല. ഏകദേശം ഒരു മീറ്റർ നീളം വരുന്ന ഈ വാദ്യോപകരണം നിരോധിക്കണമെന്ന് [[2010 ലോകകപ്പ് ഫുട്ബോൾ]] സമയത്ത് ആവശ്യമുയർന്നിരുന്നു.
 
വരി 9:
പണ്ടുകാലത്ത് ആഫ്രിക്കയിൽ ഉണ്ടായിരുന്ന കുഡു ഹോണിന്റെ പുതിയ രൂപമാണ് വുവുസേല. ജനങ്ങളെ ഒരുമിച്ച്കൂട്ടാൻ മുഴക്കുന്നതായിരുന്നു കുഡു ഹോൺ. ഊതി പരിചയമുളളവരുടെ വുവുസലയിൽ നിന്ന് 127 ഡെസിബൽ വരെ ശബ്‌ദമാണുണ്ടാവുക. വുവുസേല ഊതുന്നതിന് ചുണ്ടിനും ശ്വാസകോശത്തിനും നല്ല കരുത്ത് വേണം. അതേസമയം വുവുസേല ശബ്‌ദം കാതുകൾക്ക് ഹാനികരമാണെന്ന് ഗവേഷകർ പറയുന്നു.
 
[[Categoryവർഗ്ഗം:വാദ്യോപകരണങ്ങൾ]]
 
[[af:Vuvuzela]]
വരി 56:
[[th:วูวูเซลา]]
[[tr:Vuvuzela]]
[[uk:Вувузела]]
[[vi:Vuvuzela]]
[[zh:嗡嗡祖拉]]
"https://ml.wikipedia.org/wiki/വുവുസേല" എന്ന താളിൽനിന്ന് ശേഖരിച്ചത്