"അനിൽ പനച്ചൂരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.204.117.145 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 1:
{{prettyurl|Anil Panachooran}}
ഒരു മലയാള കവിയും [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] ഗാനരചയിതാവുമാണ്‌ '''അനിൽ പനച്ചൂരാൻ'''. [[ലാൽ ജോസ്|ലാൽ ജോസിന്റെ]] [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന ചിത്രത്തിലെ ''ചോര വീണ മണ്ണിൽ നിന്നു'', [[എം. മോഹനൻ|എം. മോഹനന്റെ]] [[കഥ പറയുമ്പോൾ (മലയാളചലച്ചിത്രം)|കഥ പറയുമ്പോൾ]] എന്ന ചിത്രത്തിലെ ''വ്യത്യസ്തനാമൊരു ബാർബറാം ബാലനെ'' എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.<ref name="imdb">{{cite web|url=http://www.imdb.com/name/nm2836432/|title=Anil Panachooran|publisher=IMDB|language=English|accessdate=2009-06-25}}</ref> [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥയിലെ]] ''ചോര വീണ മണ്ണിൽ നിന്നു'' എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
==ജീവിതരേഖ==
അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകൻ. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി,വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു.
ഭാര്യ:മായ, മകൾ:ഉണ്ണിമായ<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3072 puzha.com on anil panachooran]</ref>.
==ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾ==
*[[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] (2007)
*[[കഥ പറയുമ്പോൾ (മലയാളചലച്ചിത്രം)|കഥ പറയുമ്പോൾ]] (2007)
*[[മാടമ്പി (മലയാളചലച്ചിത്രം)|മാടമ്പി]] (2008)
*സൈക്കിൾ (2008)
വരി 13:
*മിന്നാമിന്നിക്കൂട്ടം (2008)
*കലണ്ടർ (2009)
*[[ഭ്രമരം (മലയാളചലച്ചിത്രം)|ഭ്രമരം]] (2009)
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/അനിൽ_പനച്ചൂരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്