"അബു മുസ്അബ് അൽ സർഖാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
'''അബൂ മുസ് അബ് അൽ സർഖാവി''' (1966 ഒക്ടോബർ 20 -2006 ജൂൺ 7) യുടെ യഥാർത്ഥ പേർ്പേര് അഹ്മദ് ഫദീൽ നസൽ അൽ ഖലയ് ലേ എന്നാൺ്എന്നാണ്. അബൂ മുസ് അബ് എന്നാൽ മുസ് അബിന്റെ പിതാവെന്നർത്ഥം. [[ജോർദാൻ|ജോർദാനിലെ]] [[അമ്മാൻ|അമ്മാനിൽ]] നിന്ന് 21 കി. മീ. അകലെയുള്ള '''സർഖ''' എന്ന സ്ഥലത്ത് ജനിച്ചതിനാൽ സ്ഥലപേരോട് കൂടി '''സർഖാ‍വി''' എന്നറിയപെട്ടു. [[അഫ്ഘാനിസ്ഥാൻ|അഫ്ഘാനിലും]], [[ഇറാഖ്|ഇറാഖിലും]] യുദ്ധം ചെയ്തു. <br />[[ചിത്രം:Zarqawideathtribute.jpg|thumb|സർഖാവിയുടെ ചിത്രം, വീഡിയൊ ദൃശ്യം.]]
 
[[തൌഹീദ്]] വൽ [[ജിഹാദ്]] എന്ന്എന്ന സംഘത്തില്ന്റെസംഘത്തിന്റെ തലവനായിട്ടാണു രംഗപ്രവേശം. [[മഖ്ദീസി]]യായിരുന്നു ഗുരു. ആഗോള തലത്തിൽ [[ഖിലാഫത്ത്]] സ്ഥാപിക്കുവാനുള്ള പ്രയത്നങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ ജോർദാൻജോർദ്ദാൻ സർക്കാർ അറസ്റ്റ് ചെയ്തു. ജയിലിൽ വെച്ച് [[മഖ്ദീസി]]യുമായി പരിചയപ്പെട്ടു.
 
ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പൊരുതാനായിപൊരുതുവാനായി ജോർദാനിൽജോർദ്ദാനിൽ നിന്ന് ഇറാഖിലേക്ക് കടന്നു. ഇറാഖിലെ [[അൽ ഖാഇദ|അൽ ഖാഇദയുടെ]] തലവനായി [[ഉസാമ ബിൻ ലാദൻ]] സർഖാവിയെ നിശ്ചയിച്ചു. നിരവധി അമേരിക്കക്കാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിലും വിദേശികളെ കൊന്നതിലും സർഖാവിക്ക് പങ്കുണ്ടെന്ന് അമേരിക്ക അരോപിക്കുന്നു. ഏതായാലും ഇറാഖിലെ അമേരിക്കൻ വിരുദ്ധ പോരാട്ടത്തിന്റെ ശക്തിയും നെടുംതൂണുമായിരുന്നു സർഖാവി. 2006 ജൂൺ 7 - ന് അമേരിക്കൻ ആക്രമത്തിൽ കൊല്ലപ്പെട്ടു.
{{അപൂർണ്ണ ജീവചരിത്രം}}
{{lifetime|1966|2006|ഒക്ടോബർ 20|ജൂൺ 7}}
"https://ml.wikipedia.org/wiki/അബു_മുസ്അബ്_അൽ_സർഖാവി" എന്ന താളിൽനിന്ന് ശേഖരിച്ചത്