"നാടൻ കുരങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: de, eu, fr, it, ko, ms, pl, ru
better image
വരി 5:
| status_system = iucn3.1
| status_ref = <ref name=iucn>{{IUCN2008 | assessors = Singh, M., Kumar, A. & Molur, S. | year = 2008 | id = 12558 | title = Macaca radiata | downloaded = 24 Nov 2008}}</ref>
| image = ArunBonnet image19Macaque.jpg
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
വരി 19:
}}
 
[[സസ്തനി|സസ്തനികളിലെ]] സെർക്കോപൈതീസിഡെ (Cercopithecinae) കുടുംബത്തിന്റെ ഉപകുടുംബമായ സെർക്കോപൈതീസിനെ(Cercopithecinae)യിൽ ഉൾപ്പെടുന്ന ഒരിനം [[കുരങ്ങ്|കുരങ്ങാണ്‌]] '''തൊപ്പിക്കുരങ്ങ്'''. ശാസ്ത്രനാമം: മക്കാക്ക റേഡിയേറ്റ (Macaca radiata). വെള്ളമന്തി എന്ന പേരിലും ഇത് അറിയപ്പെടുന്നു. പടിഞ്ഞാറ് [[മുംബൈ]] മുതൽ കിഴക്ക് [[ഗോദാവരി]] വരെയുള്ള വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
 
==ശരീര ഘടന==
മക്കാക്ക ഇനത്തിൽപ്പെട്ട കുരങ്ങുകളിൽ ഏറ്റവും നീളം കൂടിയ വാലുള്ളത് തൊപ്പിക്കുരങ്ങിനാണ്. വാലിന് 45-70 സെ.മീ. നീളമുണ്ട്. പൂർണവളർച്ചയെത്തിയ ആൺകുരങ്ങിന് 6-10 കി.ഗ്രാമും പെൺകുരങ്ങിന് 3-4 കി.ഗ്രാമും തൂക്കമുണ്ടായിരിക്കും. ഇതിന്റെ തലയിൽ ഒരു ചെറിയ തൊപ്പിപോലെ രോമങ്ങൾ വളർന്നു നില്ക്കുന്നതിനാലാണ് തൊപ്പിക്കുരങ്ങ് എന്ന പേര് ലഭിച്ചത്. നെറ്റിഭാഗം മറയ്ക്കാതെ വളർന്നുനില്ക്കുന്ന ഈ രോമത്തൊപ്പിയുടെ മധ്യഭാഗം നെടുകെ പകുത്തതുപോലെ തോന്നും. ഇവയുടെ ശരീരത്തിന്റെ നിറം ഋതുഭേദങ്ങൾക്കനുസൃതമായി മാറുന്നു; ശൈത്യകാലത്ത് തിളങ്ങുന്ന തവിട്ടുനിറവും ഉഷ്ണകാലത്ത് മങ്ങിയ ചാരനിറവുമായിരിക്കും.
"https://ml.wikipedia.org/wiki/നാടൻ_കുരങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്