"എം. ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 28:
==ജീവിതരേഖ==
പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ [[പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്|പരപ്പനങ്ങാടിയിൽ]] 1933 ൽ ജനനം. 1954 ൽ [[മദ്രാസ് യൂണിവേഴ്സിറ്റി|മദ്രാസ് യൂനിവേഴ്സിറ്റിയിൽ]] നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ [[മലബാർ കലാപം|മലബാർ കലാപത്തെ]] കുറിച്ച പ്രബന്ധത്തിനു [[
ആനുകാലികങ്ങളിൽ ചരിത്രം,സംസ്കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതാറുണ്ട്.<ref name='mgang=1'>മലബാർ കലാപം,നാലാം ലോക കേരളീയത-എം. ഗംഗാധരനുമായി എം.എൻ കാരശ്ശേരി നടത്തിയ ആശയസംവാദം- പ്രസാധകർ:കറന്റ് ബുക്സ്-2005</ref>. ഇപ്പോൾ പരപ്പനങ്ങാടിയിലെ 'കൈലാസ'ത്തിൽ താമസം. ചരിത്രപണ്ഡിതനായ [[എം.ജി.എസ്. നാരായണൻ]] ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.
|