"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെ നാല് ഘടകങ്ങൾ ചേർന്നതാണ് അഭിനയമെന്നു ഭാരതീയാചാര്യന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
===ആംഗികം===
നടന്റെ ചമയവും വേഷഭൂഷാദികളും രംഗസജ്ജീകരണങ്ങളും ചേർന്നതാണ് ആഹാര്യം. പാത്രഭാവം ആവിഷ്കരിക്കാൻ ആവശ്യമായ പ്രാഥമിക ഉപാധികളാണ് ഇവ. ആംഗികത്തിനാണ് ഭാരതീയ ചിന്തകന്മാർ പ്രാധാന്യം കൽപ്പിച്ചിട്ടുള്ളത്. സന്ദർഭോചിതമായ അംഗചലനങ്ങൾ കൊണ്ട് നടൻ നടത്തുന്ന ഭാവപ്രകടനമാണ് [[ആംഗികം]]. അത് അഭിനയത്തെ പ്രത്യക്ഷവും ക്രിയാംശപ്രധാനവുമാക്കുന്നു. ഭാവത്തിന്റെ ഓരോ സൂക്ഷ്മാംശത്തെയും മനോധർമമനുസരിച്ചുള്ള അംഗചലനങ്ങളിലൂടെ വികസിപ്പിച്ച് അവതരിപ്പിക്കാൻ നടനു കഴിയുന്നു.
 
===വാചികം===
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്