"ഹൊസേ സരമാഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Jose Saramago}}
{{Recent death}}
{{Infobox Writer
| name = ഹൊസേ സരമാഗോ
Line 34 ⟶ 35:
| portaldisp =
}}
നോബൽ സമ്മാന വിജയിയായ [[പോർച്ചുഗൽ|പോർച്ചുഗീസ്‌]] സാഹിത്യകാരനും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു ‌'''ഹൊസേ ഡി സൂസ സരമാഗോ''' (ജനനം. നവംബർ 16, 1922 - [[ജൂൺ 18]] [[2010]]). ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു. ചരിത്രസംഭവങ്ങളുടെ അട്ടിമറികളെക്കുറിച്ചുള്ള വീക്ഷണകോണുകളാണ് ഹോസെ സരമാഗോയുടെ കൃതികളിലെ ഒരു പൊതുവായ വിഷയം. ഔദ്യോഗിക കഥാതന്തുവിനെക്കാൾ സരമാഗോ മാനുഷിക വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. അദ്ദേഹത്തിന്റെ പല കൃതികളും ഉപമാത്മകമാണ്. 1998-ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിനർഹനായി]]. ''അന്ധത (Blindness)'', ''സുവിശേഷം യേശുക്രിസ്തു പറയുന്നതനുസരിച്ച് (The Gospel According to Jesus Christ)'' എന്നിവയാണ്‌ പ്രശസ്ത കൃതികൾ. ഇന്ന് കാനറി ദ്വീപുകളിലെ ലാൻസെറോട്ട് എന്ന ദ്വീപിൽദ്വീപിലാണ്‌ അദ്ദേഹം ജീവിക്കുന്നുജീവിച്ചിരുന്നത്.
 
== ശൈലി ==
"https://ml.wikipedia.org/wiki/ഹൊസേ_സരമാഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്