"ഹൊസേ സരമാഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mwl:José Saramago
No edit summary
വരി 1:
{{prettyurl|Jose Saramago}}
{{Infobox writer
[[ചിത്രം:Josesaramago.jpg|thumb|right|200px|ഹൊസേ സരമാഗോ]]
| name = ഹൊസേ സരമാഗോ
'''ഹൊസേ ഡി സൂസ സരമാഗോ''' (ജനനം. നവംബർ 16, 1922) നോബൽ സമ്മാന വിജയിയായ [[പോർച്ചുഗൽ|പോർച്ചുഗീസ്‌]] സാഹിത്യകാരനും നാടകകൃത്തും പത്രപ്രവർത്തകനുമാണ്‌. ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു. ചരിത്രസംഭവങ്ങളുടെ അട്ടിമറികളെക്കുറിച്ചുള്ള വീക്ഷണകോണുകളാണ് ഹോസെ സരമാഗോയുടെ കൃതികളിലെ ഒരു പൊതുവായ വിഷയം. ഔദ്യോഗിക കഥാതന്തുവിനെക്കാൾ സരമാഗോ മാനുഷിക വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. അദ്ദേഹത്തിന്റെ പല കൃതികളും ഉപമാത്മകമാണ്. 1998-ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിനർഹനായി]]. ''അന്ധത (Blindness)'', ''സുവിശേഷം യേശുക്രിസ്തു പറയുന്നതനുസരിച്ച് (The Gospel According to Jesus Christ)'' എന്നിവയാണ്‌ പ്രശസ്ത കൃതികൾ. ഇന്ന് കാനറി ദ്വീപുകളിലെ ലാൻസെറോട്ട് എന്ന ദ്വീപിൽ അദ്ദേഹം ജീവിക്കുന്നു.
| image = Josesaramago.jpg
| imagesize = 220px
| alt =
| caption =
| pseudonym =
| birthname = José de Sousa Saramago
| birthdate = {{Birth date|1922|11|16|df=yes}}
| birthplace = [[Azinhaga]], [[Santarém District|Santarém]], [[Portugal]]
| deathdate = {{Death date and age|2010|6|18|1922|11|16|df=yes}}
| deathplace = [[Tías, Las Palmas|Tías]], [[province of Las Palmas|Las Palmas]], [[Spain]]
| occupation = [[Playwright]], [[novelist]]
| nationality = [[Portugal|Portuguese]]
| ethnicity =
| citizenship =
| education =
| alma_mater =
| period = 1947–2010
| genre =
| subject =
| movement =
| notableworks =
| spouse =
| partner =
| children =
| relatives =
| influences =
| influenced =
| awards = {{Awd|[[Nobel Prize in Literature]]|1998}}
| signature =
| website = http://www.josesaramago.org/saramago/
| portaldisp =
}}
നോബൽ സമ്മാന വിജയിയായ [[പോർച്ചുഗൽ|പോർച്ചുഗീസ്‌]] സാഹിത്യകാരനും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു ‌'''ഹൊസേ ഡി സൂസ സരമാഗോ''' (ജനനം. നവംബർ 16, 1922) നോബൽ- സമ്മാന[[ജൂൺ വിജയിയായ18]] [[പോർച്ചുഗൽ|പോർച്ചുഗീസ്‌2010]] സാഹിത്യകാരനും നാടകകൃത്തും പത്രപ്രവർത്തകനുമാണ്‌). ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു. ചരിത്രസംഭവങ്ങളുടെ അട്ടിമറികളെക്കുറിച്ചുള്ള വീക്ഷണകോണുകളാണ് ഹോസെ സരമാഗോയുടെ കൃതികളിലെ ഒരു പൊതുവായ വിഷയം. ഔദ്യോഗിക കഥാതന്തുവിനെക്കാൾ സരമാഗോ മാനുഷിക വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. അദ്ദേഹത്തിന്റെ പല കൃതികളും ഉപമാത്മകമാണ്. 1998-ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിനർഹനായി]]. ''അന്ധത (Blindness)'', ''സുവിശേഷം യേശുക്രിസ്തു പറയുന്നതനുസരിച്ച് (The Gospel According to Jesus Christ)'' എന്നിവയാണ്‌ പ്രശസ്ത കൃതികൾ. ഇന്ന് കാനറി ദ്വീപുകളിലെ ലാൻസെറോട്ട് എന്ന ദ്വീപിൽ അദ്ദേഹം ജീവിക്കുന്നു.
 
== ശൈലി ==
Line 7 ⟶ 40:
 
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1976-2000}}
{{lifetime|1922|2010|നവംബർ 16||ജൂൺ 18}}
 
{{അപൂർണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/ഹൊസേ_സരമാഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്