"എം. ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ ഒരു ചരിത്രപണ്ഡിതനും സാംസ്കാരിക വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കേരളത്തിലെ ഒരു ചരിത്രപണ്ഡിതനും സാംസ്കാരിക വിമർശകനും ഗ്രന്ഥകാരനുമാണ് '''ഡോ. എം. ഗംഗാധരന്ഗംഗാധരൻ'''‍. ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിനർഹനായിട്ടുണ്ട്.<ref>[http://www.keralasahityaakademi.org/ml_aw9.htm സാഹിത്യ അക്കാഡമി ഔദ്യോഗിക വെബ്സൈറ്റ്]</ref> മലബാർ കലാപത്തെ കുറിച്ചു കാലികറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡി നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എം._ഗംഗാധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്