"നീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കി കണ്ണി,അക്ഷര പിശകുകൾ
കായികരംഗം:അവലംബം വേണം
വരി 14:
}}
 
400 മുതൽ 490 നാനോമീറ്റർ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് നീല.[[പ്രാഥമിക വർണ്ണങ്ങൾ|പ്രാഥമികവർണ്ണങ്ങളിൽ]] ഒന്നുമാണിത്. പ്രകൃതിയിൽ പലയിടങ്ങളിലും നീല നിറം കാണപ്പെടുന്നു. ഭൂമിയെ ബഹിരാകാശത്ത് നിന്ന് വീക്ഷിക്കുമ്പോഴും നീല നിറമാണ് പ്രമുഖമായി കാണുന്നത്. ആകാശത്തിന്റെ നിറവും കടലിന്റെ നിറവും നീലയുടെ വകഭേദങ്ങളാണ്. ചിത്രശലഭങ്ങളിലും പക്ഷികളിലും നീല നിറം കാണപ്പെടുന്നുണ്ട്. വിവിധ തരത്തിലുള്ള പൂക്കളും നീല നിറത്തിൽ കാണപ്പെടുന്നു. [[ഇന്ത്യ|ഇന്ത്യയിൽ]] കായികരംഗത്തിന്റെ പ്രതീകമായി നീലനിറം ഉപയോഗിക്കുന്നു{{fact}}. വിവിധ രാജ്യങ്ങളുടെ പതാകകളിലും നീല നിറം ഉപയോഗിക്കുന്നുണ്ട്.
[[പ്രമാണം:Dendrobates azureus (Dendrobates tinctorius) Edit.jpg|thumb|left|300px|നീല നിറത്തിൽ കാണപ്പെടുന്ന വിഷമുള്ള തവള. ബ്രസീലിൽ കാണപ്പെടുന്നു]]
 
"https://ml.wikipedia.org/wiki/നീല" എന്ന താളിൽനിന്ന് ശേഖരിച്ചത്