"നീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

91 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
 
400 മുതൽ 490 നാനോമീറ്റർ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് നീല.പ്രാഥമികവർണ്ണങ്ങളിൽ ഒന്നുമാണിത്. പ്രകൃതിയിൽ പലയിടങ്ങളിലും നീല നിറം കാണപ്പെടുന്നു. ഭൂമിയെ ബഹിരാകാശത്ത് നിന്ന് വീക്ഷിക്കുമ്പോഴും നീല നിറമാണ് പ്രമുഖമായി കാണുന്നത്. ആകാശത്തിന്റെ നിറവും കടലിന്റെ നിറവും നീലയുടെ വകഭേദങ്ങളാണ്. ചിത്രശലഭങ്ങളിലും പക്ഷികളിലും നീല നിറം കാണപ്പെടുന്നുണ്ട്. വിവിധ തരത്തിലുള്ള പൂക്കളുകളിലും നീല നിറത്തിൽ കാണപ്പെടുന്നു. ഇന്ത്യയിൽ കായികരംഗത്തിന്റെ പ്രതീകമായി നീലനിറം ഉപയോഗിക്കുന്നു. വിവിധ രാജ്യങ്ങളുടെ പതാകകളിലും നീല നിറം ഉപയോഗിക്കുന്നുണ്ട്.
[[പ്രമാണം:Dendrobates azureus (Dendrobates tinctorius) Edit.jpg|thumb|left|300px|നീല നിറത്തിൽ കാണപ്പെടുന്ന വിഷമുള്ള തവള. ബ്രസീലിൽ കാണപ്പെടുന്നു]]
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/735407" എന്ന താളിൽനിന്ന് ശേഖരിച്ചത്