"വൈദ്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Medicine}}
 
{{ഒറ്റവരിലേഖനം|date=2009 സെപ്റ്റംബർ}}
[[പ്രമാണം:Hippocrates.jpg|thumb|right|ആധുനികവൈദ്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസ്സ്]]
പഠനം, വിശകലനം തുടങ്ങിയവയിലൂടെ [[മനുഷ്യൻ|മനുഷ്യന്റെ]] [[ആരോഗ്യം]] പരിപാലിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിനെയാണ് '''വൈദ്യം''' എന്ന് പറയുന്നത്. വൈദ്യത്തിന്റെ പരമമായ ലൿഷ്യം മരണത്തെ രോഗിയിൽ നിന്ന് മാറ്റിനിർത്തുക എന്നതാണ്. പ്രകൃതിയിൽ നിന്നും ലഭ്യമായ ചെടികളും മറ്റും ഉപയോഗിച്ചാണ് പ്രാചീനമനുഷ്യർ ചികിത്സ നടത്തിയിരുന്നത്. വർഷങ്ങളായി കൈമാറ്റപ്പെട്ട അറിവുകൾ സമാഹരിച്ചതോടെ പല തരത്തിലുള്ള വൈദ്യശാഖകളും ഉടലെടുത്ത് തുടങ്ങി. ആയുർവേദം ഭാരതത്തിൽ രൂപം പ്രാപിച്ച വൈദ്യശാസ്ത്രരീതിയാണ്. [[അലോപ്പതി]], [[ഹോമിയോപ്പതി]], [[യുനാനി]], [[പ്രകൃതിചികിത്സ]], [[ആധുനികവൈദ്യം]] തുടങ്ങിയ പല രീതികളും വൈദ്യശാസ്ത്രരംഗത്ത് ഇന്നുണ്ട്. മിക്ക സംസ്കൃതികൾക്കും അവരുടേതായ വൈദ്യശാസ്ത്രരീതികൾ ഉണ്ടായിരുന്നു. ഇന്ന് പക്ഷേ ആധുനികവൈദ്യമാണ് കൂടുതൽ പ്രചാരം നേടിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/വൈദ്യശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്