"രാവൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[മണിരത്നം]] രചനയും സംവിധാനവും നിർവഹിച്ച് 2010 ജൂൺ 18-നു പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് രാവൺ<ref>http://www.raavan-thefilm.com/</ref>. [[അഭിഷേക് ബച്ചൻ]], [[ഐശ്വര്യ റായ്]], [[വിക്രം]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. [[ഗോവിന്ദ]], [[രവി കിഷൻ]], [[പ്രിയാമണി]] എന്നിവരും ഈ ചിത്രത്തിലെ വേഷങ്ങൾ കൈകാര്യം ചെയ്തവരിൽപെടുന്നു. ഇതേ ചിത്രം രാവണൻ എന്ന പേരിൽ തമിഴിലും ചിത്രീകരിക്കുന്നുണ്ട്. തമിഴിൽ അഭിഷേക് ബച്ചനു പകരം വിക്രവും, വിക്രം ചെയ്ത റോൾ [[പൃഥ്വിരാജ്|പൃഥ്വിരാജും]] അവതരിപ്പിക്കും. മണിരത്നം തന്നെ അദ്ദേഹത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. പ്രശസ്ത സംഗീതസംവിധായകൻ [[എ.ആർ. റഹ്‌മാൻ]] ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ഗുൽസാർ ഗാനരചന നിർവഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ പ്രകാശനം ഏപ്രിൽ 24നു നടക്കുംനടന്നു<ref>http://twitter.com/juniorbachchan/status/12098672770</ref>. [[ടി സീരീസ്]] ആണ് ഗാനങ്ങൾ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ആദ്യത്തെ പ്രൊമോ ഏപ്രിൽ 16നു [[യൂട്യൂബ്|യു ടൂബിൽ]] മുസിക് ലോഞ്ച് ടീസർ ആയി അവതരിപ്പിച്ചു.
 
==നിർമ്മാണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/735320" എന്ന താളിൽനിന്ന് ശേഖരിച്ചത്