"വസുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഹൈന്ദവ മത വിശ്വാസപ്രകാരം വസുക്കൾ ഇന്ദ്രന്റേയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ഹൈന്ദവ മത വിശ്വാസപ്രകാരം വസുക്കൾ ഇന്ദ്രന്റേയും വിഷ്ണുവിന്റേയും പാർശ്വവർത്തികളാണ്‌. ഇവരെ എട്ട് പ്രകൃതി ശക്തികളുടെ ഭാവങ്ങളായി കല്പിക്കുന്നു. വസുക്കൾ എന്നാൽ വസിക്കുന്നവർ എന്നാണർത്ഥം. മുപ്പത്തുമൂന്ന് ദേവന്മാരിൽ എട്ടു പേർ വസുക്കളാണ്‌.
 
[[വർഗ്ഗം:ഹൈന്ദവ മത വിശ്വാസപ്രകാരം വസുക്കൾ]]
"https://ml.wikipedia.org/wiki/വസുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്