"വുവുസേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
pretty, en
വരി 1:
{{prettyurl|Vuvuzela}}
[[Image:Vuvuzela red.jpg|thumb|300px|പ്ലാസിറ്റിക് വുവുസല]]
[[Image:Vuvuzela-DD.jpg|thumb|300px|വുവുസല]]
 
ദക്ഷിണാഫ്രിക്കയിലും മറ്റും ഫുട്ബോൾ മത്സരങ്ങൾക്കിടെ കാണികൾ ഹർഷോന്മാദം മുഴക്കാനായി ഉപയോഗിക്കുന്ന വാദ്യം. ഏകദേശം ഒരു മീറ്റർ നീളം വരുന്ന ഈ ഉപകരണം നിരോധിക്കണമെന്ന് 2010 ലോകക്കപ്പ് ഫുട്ബോൾ സമയത്ത് ആവശ്യമുയർന്നിരുന്നു.വുവുസലയെന്നാൽ ശബ്‌ദമുണ്ടാക്കുകയെന്നാണ് അർഥം. സുലു പ്രാദേശിക ഭാഷയിൽ നിന്നാണ് വുവുസല എന്ന വാക്കിന്റെ പിറവി.
വലിയ വാഹനങ്ങളിലെ ഹോണിനോട് സാദൃശ്യമുളള ശബ്‌ദമുണ്ടാവുന്ന വുവുസലയ്‌ക്ക് സാധാരണ ഒരുമീറ്റർ നീളമാണുണ്ടാവുക. ലോകകപ്പ് ആയതോടെ പല വലിപ്പത്തിൽ വുവസേലകൾ ലഭ്യമാണിപ്പോൾ.
പണ്ടുകാലത്ത് ആഫ്രിക്കയിൽ ഉണ്ടായിരുന്ന കുഡു ഹോണിന്റെ പുതിയ രൂപമാണ് വുവുസേല. ജനങ്ങളെ ഒരുമിച്ച്കൂട്ടാൻ മുഴക്കുന്നതായിരുന്നു കുഡു ഹോൺ.ഊതി പരിചയമുളളവരുടെ വുവുസലയിൽ നിന്ന് 127 ഡെസിബൽ വരെ ശബ്‌ദമാണുണ്ടാവുക.
വെറുതെയങ്ങ് ഊതിയാൽ വുവുസേല മിണ്ടില്ല. ശബ്‌ദമുണ്ടാവണമെങ്കിൽ ചുണ്ടിനും ശ്വാസകോശത്തിനും നല്ല കരുത്ത് വേണം. ഒരു ഒന്നൊന്നര ഊത്ത് തന്നെ വേണമെന്ന് ചുരുക്കം.
അതേസമയം വുവുസേല ശബ്‌ദം കാതുകൾക്ക് ഹാനികരമാണെന്ന് ഗവേഷകർ പറയുന്നു.ദക്ഷിണാഫ്രിക്കയുടെ പ്രതീകമാണിപ്പോൾ വുവുസല.
 
[[en:Vuvuzela]]
"https://ml.wikipedia.org/wiki/വുവുസേല" എന്ന താളിൽനിന്ന് ശേഖരിച്ചത്