"ഫുട്ബോൾ ലോകകപ്പ് 2002" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
{{FIFA World Cup}}
({{FIFA World Cup}})
[[ചൈന]], [[ഇക്വഡോർ]], സെനഗൽ, [[സ്ലൊവേനിയ]] എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. ഇതിൽ സെനഗൽ ക്വാർട്ടർ ഫൈനൽ വരെയെത്തി ഏവരെയും അൽഭുതപ്പെടുത്തി. ഫൈനലിലെ രണ്ടുഗോളുൾപ്പടെ മൊത്തം എട്ടു ഗോൾ നേടി ബ്രസീലിന്റെ [[റൊണാൾഡോ]] ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള ''സുവർണ്ണ പാദുകം'' കരസ്ഥമാക്കി. ഫൈനലിലൊഴികെ മറ്റെല്ലാ കളികളിലും ഒരൊറ്റ ഗോൾപോലും വഴങ്ങാതെ ജർമ്മനിയുടെ വലകാത്ത ഒലിവർ കാൻ മികച്ച കളിക്കാരനുള്ള ''സ്വർണ്ണപന്ത്‌'' കരസ്ഥമാക്കി. 64 കളികളിലായി 161 ഗോളുകളാണ് കൊറിയ-ജപ്പാൻ ലോകകപ്പിൽ പിറന്നത്.
 
{{FIFA World Cup}}
[[വിഭാഗം:കായികം]]
[[Category:ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ]]
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/734977" എന്ന താളിൽനിന്ന് ശേഖരിച്ചത്