"മീശമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
| imdb_id = 1138482
}}
2002ൽ പ്രമുഖ സംവിധായകൻ [[ലാൽ ജോസ്]] സംവിധാനം ചെയ്ത് [[ദിലീപ്]] നായകനായി പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് '''മീശമാധവൻ'''. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ [[തമിഴ്|തമിഴിലും]] ദൊൻഗഡു എന്ന് പേരിൽ [[തെലുങ്ക്|തെലുങ്കിലും]] പുനർനിർമ്മിക്കുകയുണ്ടായി. തമിഴിൽ കാർത്തിക്കും തെലുങ്കിൽ [[രവി തേജ|രവി തേജയുമാണ്]] മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. കാർത്തികയുടെ കന്നി വേഷമായിരുന്നു മീശമാധവൻനിലേത്. [[മൂവിക്ഷേത്ര|മൂവിക്ഷേത്രയുടെ]] ബാനറിൽ [[സുബൈർ]], [[സുധീഷ്]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[കലാസംഗം]], [[കാസ്]] എന്നിവരാണ്.
 
== കഥാസംഗ്രഹം ==
"https://ml.wikipedia.org/wiki/മീശമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്