"നീരാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94.96.76.221 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 25:
 
== പ്രത്യേകതകൾ ==
നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല. ഇതാണു ഇതിന്റെ എറ്റവും വലിയ പ്രത്യകത. കൂടാതെ ഇതിനു ശരീരം ചെറുതാക്കി
നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല.ഒപിഒഇഔഇഒപുജൊപി[ഔജൊരെവളരെ ചെറിയ സ്ഥലത്തു കൂടി ഞെരുങ്ങിക്കയറാൻ കഴിയും. നീരാളിക്ക് രണ്ടു വലിയ കണ്ണുകളുണ്ടാകും. ഇതിനു പ്രധാനമായും എട്ടു കൈകളുണ്ട്, ഒരു കൈ നഷ്ട്പ്പെട്ടാൽ ആ സ്ത്ഥാനത്ത് പുതിയ ഒന്ന് വളർന്നുവരും. ഇതു സഞ്ചരിക്കുന്നത് കൈകൾ ഉപയോഗിച്ചണ്, കുടാതെ ഇരയെ പിടിക്കുന്നതും കൈകളുപയോഗിക്കുന്നു. നീരാളിക്ക് പ്രധാന ഇരകൾ ഞണ്ടുകളും നത്തക്കാ കക്കകളുംമാണ്. എറ്റവും വലിയ നീരാളിക്ക് 20 അടിയിലേറെ വലിപ്പമുണ്ട്. എറ്റവും ചെറിയ നീരാളിക്ക് ഒരിഞ്ചിൽ താഴെ വലിപ്പമേയുള്ളൂ. പെൺനീരാളിയാണ് മുട്ട ഇടുന്നത്, ഒരുതവണ പെൺനീരാളി ഒരുലക്ഷത്തിലേറെ മുട്ടകളിടുന്നു. ഈ മുട്ടകളെ സംരക്ഷിക്കുന്നത് പെൺനീരാളിയാണ്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/നീരാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്