"കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{കണ്ണൂർ ജില്ലയിലെ ഭരണസംവിധാനം}}
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}{{ആധികാരികത}}
{{Infobox Indian Jurisdiction
|type = village
വരി 29:
|website=
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കണ്ണൂർ താലൂക്ക്|കണ്ണൂർ താലൂക്കിലെ]] [[പയ്യന്നൂർ ബ്ലോക്ക്|പയ്യന്നൂർ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്'''. കുഞ്ഞിമംഗലം വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിനു 15.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ കിഴക്ക് [[ചെറുതാഴം ഗ്രാമപഞ്ചായത്ത്|ചെറുതാഴം]] പഞ്ചായത്തും വടക്ക് പെരുമ്പപ്പുഴയും തെക്ക് [[രാമന്തളി ഗ്രാമപഞ്ചായത്ത്|രാമന്തളി]] പഞ്ചായത്തും പടിഞ്ഞാറ് പയ്യന്നൂർ മുൻസിപ്പാലിറ്റിയുമാണ്. പഴയ ചിറയ്ക്കൽ താലൂക്കിലുണ്ടായിരുന്ന 76 അംശങ്ങളിലൊന്നായിരുന്നു കുഞ്ഞിമംഗലം. പഴയ മലബാർ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പഞ്ചായത്തുകളിലൊന്നാണ് ചെറുതാഴം-കുഞ്ഞിമംഗലം പഞ്ചായത്ത്. 1962-ൽ ഈ പഞ്ചായത്ത് വിഭജിക്കപ്പെട്ടപ്പോൾ കുഞ്ഞിമംഗലം പ്രദേശത്തെ ഏഴു വാർഡുകളെ ഉൾപ്പെടുത്തിക്കൊണ്ട് കുഞ്ഞിമംഗലം പഞ്ചായത്ത് നിലവിൽ വന്നു.<ref>[http://lsgkerala.in/kunhimangalampanchayat/ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്]</ref>.<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയുടെ]] വടക്കേ അറ്റത്ത് [[പയ്യന്നൂർ|പയ്യന്നൂരിനടുത്തുള്ള]] ഗ്രാമമാണ്‌ '''കുഞ്ഞിമംഗലം'''.<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref> പെരുമ്പപ്പുഴയും [[ചെറുതാഴം]] ഗ്രാമപഞ്ചായത്തുമാണ്‌ കുഞ്ഞിമംഗലത്തിന്റെ അതിരുകൾ.
 
==ജനസംഖ്യ==
"https://ml.wikipedia.org/wiki/കുഞ്ഞിമംഗലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്