"ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
[[മുംബൈ|മുംബൈയിലെ]] ''യോഗക്ഷേമ'' ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്.
 
=='''ചരിത്രം'''==
1918-ൽ [[ബ്രിട്ടീഷ്‌|ബ്രിട്ടീഷുകാർ]] ആരംഭിച്ച [[ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി-യാണ്|ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ്]] ഭാരതീയർക്ക് ആദ്യമായി [[ഇൻഷുറൻസ്]] സേവനം നൽകിയത്. എന്നാൽ പ്രധാനമായും ഭാരതത്തിലെ വിദേശിയരെ ഉദ്ദേശിച്ച് ആരംഭിച്ച ഈ സ്ഥാപനം, ഭാരതീയർക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്നതിന് കനത്ത [[ഇൻഷുറൻസ് പ്രീമിയം|പ്രീമിയം]] ആണ് ഈടാക്കിയിരുന്നത്‌.
 
1870-ൽ പ്രവർത്തനം ആരംഭിച്ച [[മ്യൂച്ചൽ ലൈഫ് അഷുറൻസ് സൊസൈറ്റി|ബോംബെ മ്യൂച്ചൽ ലൈഫ് അഷുറൻസ് സൊസൈറ്റി-യാണ്സൊസൈറ്റിയാണ്]] ഭാരതീയർക്ക് സാധാരണ പ്രീമിയത്തിൽ ഇൻഷുറൻസ് സംരക്ഷണം ആദ്യമായി നൽകിയത്.
1918-ൽ ബ്രിട്ടീഷുകാർ ആരംഭിച്ച ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി-യാണ് ഭാരതീയർക്ക് ആദ്യമായി ഇൻഷുറൻസ് സേവനം നൽകിയത്. എന്നാൽ പ്രധാനമായും ഭാരതത്തിലെ വിദേശിയരെ ഉദ്ദേശിച്ച് ആരംഭിച്ച ഈ സ്ഥാപനം, ഭാരതീയർക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്നതിന് കനത്ത പ്രീമിയം ആണ് ഈടാക്കിയിരുന്നത്‌.
 
സ്വാതന്ത്ര്യത്തിന് മുൻപ് ഭാരതത്തിൽ സ്ഥാപിതമായ മറ്റ് പ്രധാന ഇൻഷുറൻസ് കമ്പനികൾ ഭരത്[[ഭാരത് ഇൻഷുറൻസ് കമ്പനി]] (1896), [[യുണൈറ്റഡ് ഇന്ത്യ]] (1906), [[നാഷണൽ ഇന്ത്യൻ]] (1906), [[നാഷണൽ ഇൻഷുറൻസ്]] (1906), [[കോ-ഓപ്പറേറ്റിവ് അഷുറൻസ്]] (1906), [[ഹിന്ദുസ്ഥാൻ കോ-ഓപ്പറേറ്റീവ്സ്]] (1907), [[ഇന്ത്യൻ മെർക്കന്റൈൽ]], [[ജനറൽ അഷുറൻസ്]], [[സ്വദേശി ലൈഫ്]] (പിൽക്കാലത്ത് ബോംബെ ലൈഫ്) എന്നിവയാണ്
1870-ൽ പ്രവർത്തനം ആരംഭിച്ച ബോംബെ മ്യൂച്ചൽ ലൈഫ് അഷുറൻസ് സൊസൈറ്റി-യാണ് ഭാരതീയർക്ക് സാധാരണ പ്രീമിയത്തിൽ ഇൻഷുറൻസ് സംരക്ഷണം ആദ്യമായി നൽകിയത്.
 
ഭാരതീയ ഇൻഷുറൻസ് മേഖല ആദ്യത്തെ 150 വർഷ‌ങ്ങൾവർഷങ്ങൾ പിന്നിട്ടത്, വളരെ കഠിനമായ സാമ്പത്തിക അന്തരീക്ഷത്തിലൂടെയാണ്. [[ഇന്ത്യൻ സ്വാതന്ത്ര്യസമരംസ്വാതന്ത്ര്യ സമരം]], [[ഒന്നാം ലോകമഹായുദ്ധം|ഒന്നും]], [[രണ്ടാം ലോകമഹായുദ്ധം|രണ്ടും ലോകമഹായുദ്ധങ്ങൾ]], തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ഭാരതീയ ഇൻഷുറൻസ് മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു.
സ്വാതന്ത്ര്യത്തിന് മുൻപ് ഭാരതത്തിൽ സ്ഥാപിതമായ മറ്റ് പ്രധാന ഇൻഷുറൻസ് കമ്പനികൾ ഭരത് ഇൻഷുറൻസ് കമ്പനി (1896), യുണൈറ്റഡ് ഇന്ത്യ (1906), നാഷണൽ ഇന്ത്യൻ (1906), നാഷണൽ ഇൻഷുറൻസ് (1906), കോ-ഓപ്പറേറ്റിവ് അഷുറൻസ് (1906), ഹിന്ദുസ്ഥാൻ കോ-ഓപ്പറേറ്റീവ്സ് (1907), ഇന്ത്യൻ മെർക്കന്റൈൽ, ജനറൽ അഷുറൻസ്, സ്വദേശി ലൈഫ് (പിൽക്കാലത്ത് ബോംബെ ലൈഫ്) എന്നിവയാണ്
 
1912-ൽ [[ലൈഫ് ഇൻഷുറൻസ് കമ്പനീസ് ആക്റ്റ്]], [[പ്രൊവിഡന്റ് ആക്റ്റ്|പ്രൊവിഡന്റ് ആക്റ്റെന്നിവ]] പാസ്സായി. ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം നിരക്ക് പട്ടികകൾ, ആനുകാലിക വിവരങ്ങൾ, എന്നിവ ഒരു ഇൻഷുറൻസ് വിദഗ്ധൻ സാൿഷ്യപ്പെടുത്തണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്തു. എന്നാൽ ഈ നിയമം വിദേശ ഇൻസുറൻസ്ഇൻഷുറൻസ് കമ്പനികളോടും,. ഭാരതീയ ഇൻഷുറൻസ് കമ്പനികളോടും, വ്യത്യസ്ത സമീപനം സ്വീകരിച്ചത് ഭാരതീയ കമ്പനികൾക്ക് വിഷമതകൾ ഉണ്ടാക്കി.
ഭാരതീയ ഇൻഷുറൻസ് മേഖല ആദ്യത്തെ 150 വർഷ‌ങ്ങൾ പിന്നിട്ടത്, വളരെ കഠിനമായ സാമ്പത്തിക അന്തരീക്ഷത്തിലൂടെയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഒന്നും, രണ്ടും ലോകമഹായുദ്ധങ്ങൾ, തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ഭാരതീയ ഇൻഷുറൻസ് മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു.
 
1938-ൽ ഭാരതീയ ഇൻഷുറൻസ് രംഗത്തെ പ്രഥമ ഇൻഷുറൻസ് നിയമനിർമ്മാണമായ [[ഇൻഷുറൻസ് ആക്ട്]] നിലവിൽ വന്നു. ഈ നിയമം പ്രകാരം ലൈഫ് ഇൻഷുറൻസ് കമ്പനികളും, ഇതര ഇൻഷുറൻസ് കമ്പനികളും സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിൽ വന്നു. 1944-ൽ ഇൻഷുറൻസ് മേഖലയുടെ ദേശസാൽകരണം ആവസ്യപ്പെട്ടുകൊണ്ടുള്ള ബിൽ, നിയമനിർമ്മാണസഭയിൽ അവതരിപ്പിക്കപ്പെട്ടു.
1912-ൽ ലൈഫ് ഇൻഷുറൻസ് കമ്പനീസ് ആക്റ്റ്, പ്രൊവിഡന്റ് ആക്റ്റെന്നിവ പാസ്സായി. ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം നിരക്ക് പട്ടികകൾ, ആനുകാലിക വിവരങ്ങൾ, എന്നിവ ഒരു ഇൻഷുറൻസ് വിദഗ്ധൻ സാൿഷ്യപ്പെടുത്തണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്തു. എന്നാൽ ഈ നിയമം വിദേശ ഇൻസുറൻസ് കമ്പനികളോടും,. ഭാരതീയ ഇൻഷുറൻസ് കമ്പനികളോടും, വ്യത്യസ്ത സമീപനം സ്വീകരിച്ചത് ഭാരതീയ കമ്പനികൾക്ക് വിഷമതകൾ ഉണ്ടാക്കി.
 
1938-ൽ ഭാരതീയ ഇൻഷുറൻസ് രംഗത്തെ പ്രഥമ ഇൻഷുറൻസ് നിയമനിർമ്മാണമായ ഇൻഷുറൻസ് ആക്ട് നിലവിൽ വന്നു. ഈ നിയമം പ്രകാരം ലൈഫ് ഇൻഷുറൻസ് കമ്പനികളും, ഇതര ഇൻഷുറൻസ് കമ്പനികളും സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിൽ വന്നു. 1944-ൽ ഇൻഷുറൻസ് മേഖലയുടെ ദേശസാൽകരണം ആവസ്യപ്പെട്ടുകൊണ്ടുള്ള ബിൽ, നിയമനിർമ്മാണസഭയിൽ അവതരിപ്പിക്കപ്പെട്ടു.
 
=='''ദേശസാത്കരണം'''==