"ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| footnotes =
}}
[[File:LICDELHI.jpg|right|thumb|LIC കെട്ടിടം, [[കൊണാട്ട് പ്ലേസ്|കൊണാട് പ്ലേസ്, ന്യൂ ഡൽഹി]], <small>രൂപകൽ‌പ്പന [[ചാൾസ് കൊറിയ]], 1986.</small>]]
[[ഇന്ത്യ|ഭാരതത്തിലെ]] ഏറ്റവും വലിയ [[ഇൻഷുറൻസ്]] കമ്പനിയാണ് 1956-ൽ സ്ഥാപിതമായ '''ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ'''. 9 ലക്ഷം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള ഈ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം, [[ഭാരത സർക്കാർ|ഭാ‍രതസർക്കാരി‌ന്റെ]] ഏകദേശം 24.6% ചിലവുകൾക്ക് ധനസഹായം നൽകുന്നു.