"ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 18:
}}
 
[[ഇന്ത്യ|ഭാരതത്തിലെ]] ഏറ്റവും വലിയ [[ഇൻഷുറൻസ്]] കമ്പനിയാണ് 1956-ൽ സ്ഥാപിതമായ '''ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ'''. 9 ലക്ഷം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള ഈ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം, [[ഭാരത സർക്കാർ|ഭാ‍രതസർക്കാരി‌ന്റെ]] ഏകദേശം 24.6% ചിലവുകൾക്ക് ധനസഹായം നൽകുന്നു.
 
[[മുംബൈ|മുംബൈയിലെ]] ‘’യോഗക്ഷേമ‘’ ''യോഗക്ഷേമ'' ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്.
 
=='''ചരിത്രം'''==