"ആർദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
 
ഉദാഹരണത്തിന്‌, 17.5 ഡിഗ്രി സെൽഷ്യസിൽ ഒരു ഘനമീറ്റർ (cubic metre) അന്തരീക്ഷവായുവിന്‌ ഉൾക്കൊള്ളാൻ സാധിക്കുന്ന നീരാവിയുടെ അളവ്‌ 15 ഗ്രാം ആണ്‌. 25 ഡിഗ്രി സെൽഷ്യസിൽ ഇത്‌ 23 ഗ്രാമും, 30 ഡിഗ്രി സെൽഷ്യസിൽ ഇത്‌ 30 ഗ്രാമും ആയി വർദ്ധിക്കുന്നു. ഇങ്ങനെ ഒരു പ്രത്യേക താപനിലയിൽ, വായുവിന്‌ ഉൾക്കൊള്ളാൻ സാധിക്കുന്ന പരമാവധി നീരാവിയുടെ അളവിനെ കേവല ആർദ്രത (absolute humidity) എന്നു വിളിക്കുന്നു. കേവല ആർദ്രതയിൽ എത്തിനിൽക്കുന്ന വായുവിന്റെ ആർദ്രത നൂറുശതമാനം ആയിരിക്കും. ഇങ്ങനെ 100% ആർദ്രതയെത്തുന്ന സാഹചര്യങ്ങൾ സാധാരണ ദിവസങ്ങളിൽ തുലോം കുറവാണ്‌. അതുകൊണ്ട്‌, കാലാവസ്ഥയിൽ അന്തരീക്ഷ ആർദ്രതയെപ്പറ്റി പറയുമ്പോൾ, ആ ദിവസത്തെ അന്തരീക്ഷ താപനിലയിൽ വായുവിന്‌ ഉൾക്കൊള്ളാൻ സാധിക്കുമായിരുന്ന കേവല ആർദ്രതയുടെ (absolute humidity) എത്ര ശതമാനം ആർദ്രതയാണ്‌ ഇപ്പോൾ നിലവിലുള്ളത്‌ എന്നാണ്‌ പറയാറുള്ളത്‌. അതിനെയാണ്‌ ആപേക്ഷിക ആർദ്രത എന്നു വിളിക്കുന്നത്‌.
[[പ്രമാണം:Relative humidity.jpg|left|ആപേക്ഷിക ആർദ്രത]]
 
 
 
 
ചുരുക്കത്തിൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/733271" എന്ന താളിൽനിന്ന് ശേഖരിച്ചത്