"കലിംഗസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Kalinga.GIF|right|thumb|250px|കലിങ്കകലിംഗ, ക്രി.മു 265-ല്‍]]
കിഴക്കേ ഇന്ത്യയിലും മദ്ധ്യ ഇന്ത്യയിലുമായി വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യം ആയിരുന്നു '''കലിങ്കകലിംഗ'''. ഇന്നത്തെ [[ഒറീസ്സ]], [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിന്റെ]] ചില ഭാഗങ്ങള്‍ എന്നിവയായിരുന്നു കലിങ്കസാമ്രാജ്യത്തിലെകലിംഗസാമ്രാജ്യത്തിലെ ഭൂവിഭാഗങ്ങള്‍. [[സുബര്‍ണ്ണരേഖ]] നദി മുതല്‍ [[ഗോദാവരി]] നദിവരെയും [[ബംഗാള്‍ ഉള്‍ക്കടല്‍]] മുതല്‍ പടിഞ്ഞാറ് [[അമര്‍ഖണ്ഡക് മലനിരകള്‍]] വരെയും ഉള്ള ഭലഭൂയിഷ്ഠമായ ഭുമി കലിങ്കകലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു ശക്തമായ നാവികസേന കലിങ്കസാമ്രാജ്യത്തിനുകലിംഗസാമ്രാജ്യത്തിനു ഉണ്ടായിരുന്നു. [[ശ്രീലങ്ക]], [[ബര്‍മ്മ]], [[തായ്‌ലാന്റ്]], [[വിയറ്റ്നാം]], [[ബോര്‍ണിയോ]], [[ബാലി]], [[സുമാത്ര]], [[ജാവ ദ്വീപ്]] എന്നിവിടങ്ങളിലേക്ക് കലിങ്കരാജ്യത്തിനുകലിംഗരാജ്യത്തിനു കടലിലൂടെ കച്ചവട പാതകള്‍ ഉണ്ടായിരുന്നു. കലിങ്കരാജ്യത്തുനിന്നുള്ളകലിംഗരാജ്യത്തുനിന്നുള്ള സൈനികര്‍ [[ശ്രീലങ്ക]], [[ബര്‍മ്മ]], [[ഇന്തോനേഷ്യന്‍ ദ്വീപുസമൂഹം]] എന്നിവിടങ്ങളില്‍ താവളം ഉറപ്പിച്ചു. ഇതിനാല്‍ ഇന്നും മലേഷ്യയില്‍ ഇന്ത്യക്കാര്‍ ''[[കീലിങ്ങ്]]'' എന്ന് അറിയപ്പെടാറുണ്ട്. പല ശ്രീലങ്കന്‍ രാജാക്കന്മാരും, ([[സിംഹളര്‍|സിംഹള]], തമിഴ് രാജാക്കന്മാര്‍ ഉള്‍പ്പെടെ) തങ്ങളുടെ തായ്‌വേരുകള്‍ കലിങ്കകലിംഗ രാജവംശത്തില്‍ നിന്നാണെന്ന് അവകാശപ്പെട്ടു.
 
[[മഹാഭാരതം|മഹാഭാരതത്തിലെ]] [[ആദിപര്‍വ്വം]], [[ഭീഷ്മപര്‍വ്വം]], [[സഭാപര്‍വ്വം]], [[വാനപര്‍വ്വം]] എന്നീ പര്‍വ്വങ്ങളില്‍ കലിങ്കകലിംഗ രാജ്യത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. [[കര്‍ണ്ണന്‍|കര്‍ണ്ണന്റെ]] യുദ്ധവിജയങ്ങളിലും കലിങ്കത്തെകലിംഗത്തെ പരാമര്‍ശിക്കുന്നു. കലിങ്കരാജാ‍വായകലിംഗരാജാ‍വായ [[ശ്രുതായു]] [[മഹാഭാരതയുദ്ധം|മഹാഭാരതയുദ്ധത്തില്‍]] [[കൗരവര്‍|കൌരവര്‍ക്കുവേണ്ടി]] പടപൊരുതി. [[മെസെസ്തെനീസ്|മെഗസ്തെനീസിന്റെ]] ഇന്ത്യയെക്കുറിച്ചുള്ള പുസ്തകമായ [[ഇന്‍ഡിക്ക|ഇന്‍ഡിക്കയില്‍]] കലിങ്കയെകലിംഗയെ ''കലിങ്കേകലിംഗേ'' എന്ന് വിശേഷിപ്പിക്കുന്നു:
 
 
:"പ്രിണസ്, കൈനസ് (ഗംഗയുടെ പോഷകനദി) എന്നിവ ഗതാഗതയോഗ്യമായ നദികളാണ്. ഗംഗയുടേ തീരങ്ങളില്‍ താമസിക്കുന്ന ജനവിഭാഗമാണ് കലിങ്കേകലിംഗേ. ഇവര്‍ കടല്‍ത്തീരത്തും മുകളില്‍ മാന്‍ഡേ, മല്ലി, എന്നിവിടങ്ങളിലും മല്ലസ് മലകളിലും താമസിക്കുന്നു. ഈ സാമ്രാജ്യത്തിന്റെ അതിര്‍ത്തി ഗംഗ ആണ്." <ref>Megasthenes fragm. XX.B. in Pliny. Hist. Nat. V1. 21.9-22. 1.</ref><ref name="indica">[http://www.mssu.edu/projectsouthasia/history/primarydocs/Foreign_Views/GreekRoman/Megasthenes-Indika.htm Megasthenes Indica]</ref>
 
:"രാജകീയ നഗരമായ കലിങ്കേകലിംഗേ [[പാര്‍ത്ഥാലിസ്]] എന്ന് അറിയപ്പെടുന്നു. ഈ രാജ്യത്തിലെ 60,000 കാലാള്‍, 1,000 കുതിരപ്പടയാളികള്‍, 700 ആന എന്നിവ ഉള്‍പ്പെട്ട സൈന്യം രാജ്യത്തെ യുദ്ധങ്ങളില്‍ നിന്നും . <ref>Megasthenes fragm. LVI. in Plin. Hist. Nat. VI. 21. 8-23. 11.</ref><ref name="indica">[http://www.mssu.edu/projectsouthasia/history/primarydocs/Foreign_Views/GreekRoman/Megasthenes-Indika.htm Megasthenes Indica]</ref>
 
[[ബ്രഹ്മി|ബ്രഹ്മിയില്‍]] നിന്ന് രൂപംകൊണ്ട [[കലിങ്കകലിംഗ ലിപി]] ([http://www.ontopia.net/omnigator/models/topic_complete.jsp?tm=i18n.ltm&id=kalinga ref]) ആയിരുന്നു എഴുതാന്‍ ഉപയോഗിച്ചിരുന്നത്. ബ്രഹ്മി ലിപിയുമായി കലിങ്കകലിംഗ ലിപിക്ക് വളരെയധികം സാമ്യമുണ്ട്. രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ ഈ ലിപിയില്‍ നിന്ന് [[ഒറിയ ലിപി]] രൂപംകൊണ്ടു. ഇതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കുറച്ച് വ്യതിയാനങ്ങള്‍ വന്ന ലിപി [[ഒറിയ ലിപി]] ആണെന്ന് പറയപ്പെടുന്നു.<ref>[http://www.ontopia.net/i18n/ftree.jsp?id=1576]</ref>
 
ക്രി.മു. 265-ല്‍ [[മഗധ സാമ്രാജ്യം|മഗധ സാമ്രാജ്യത്തിലെ]] [[അശോക ചക്രവര്‍ത്തി|അശോക ചക്രവര്‍ത്തിയും]] കലിങ്കരുമായികലിംഗരുമായി രക്തരൂക്ഷിതമായ യുദ്ധം നടന്നു.
 
ക്രി.മു. 2-ആം നൂറ്റാണ്‍ടിലെ പ്രബലനായ കലിങ്കരാജാവായിരുന്നുകലിംഗരാജാവായിരുന്നു [[ഖരവേല]]. [[ഹഥിഗുമ്ഫ ലിഖിതം]] അനുസരിച്ച് ഖരവേല [[മഗധ സാമ്രാജ്യം|മഗധ സാമ്രാജ്യത്തിലെ]] [[രാജഗ്രിഹ]] ആക്രമിച്ചു. ഇന്തോ-ഗ്രീക്ക് രാജാവായ [[ബാക്ട്രിയയിലെ ഡിമിട്രിയസ് I]]-നു ഈ ആക്രമണം കാരണം [[മഥുര|മഥുരയിലേക്ക്]] പിന്‍‌വാങ്ങേണ്ടി വന്നു.
 
{{വൃത്തിയാക്കേണ്ടവ}}
[[കലിഗം]] പുരാതനരേഖകളില്‍ '''കലിംഗ സാഹസിഖ''' (സാഹസികരാ‍യ കലിംഗര്‍) എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ക്രി.മു. 3-ആം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച [[മെഗസ്തെനെസ്]], കലിംഗസൈന്യത്തിന്റെ സൈനികശക്തിയെക്കുറിച്ച് പറയുന്നു. {{ഉദ്ധരണി|ഒരുലക്ഷം സൈനീകര്‍ അന്ന് സൈന്യത്തില്‍ ഉണ്ടായിരുന്നു, ഇതില്‍ 60,000 കാലാള്‍പ്പട, 1700 തേരുകള്‍, ആയിരക്കണക്കിന് ആനകള്‍ എന്നിവ ഉണ്ടായിരുന്നു. കലിങ്കസാമ്രാജ്യത്തിന്കലിംഗസാമ്രാജ്യത്തിന് ഒരു കപ്പല്‍ പടയും ഉണ്ടായിരുന്നു.}}
കലിങ്കരാജ്യത്തിന്റെകലിംഗരാജ്യത്തിന്റെ സൈനികശേഷി [[മഗധസാമ്രാജ്യം|മഗധസാമ്രാജ്യത്തിന്റെ]] അസൂയയ്ക്ക് പാത്രമായി. ചരിത്രകാരന്മാരുടെ അഭിപ്രായം അനുസരിച്ച് ക്രി.മു. 261-നു [[അശോകചക്രവര്‍ത്തി]] കലിംഗരാജ്യം ആക്രമിച്ചു. ഏകദേശം ഒരുലക്ഷത്തോളം സൈനികര്‍ക്ക് ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. 50,000-ത്തോളം ഭടന്മാരെ യുദ്ധത്തടവുകാര്‍ ആക്കി.
{{അപൂര്‍ണ്ണം}}
[[Category:ഇന്ത്യാചരിത്രം]]
വരി 27:
 
*[http://www.theindianculture.com/states/Orissa/Orissa.htm ഒറീസ്സ - സംസ്കാരം]
*[http://orissadiary.com/orissa_profile/orissa_profile.htm ഒറീസ്സ, കലിങ്കകലിംഗ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍]
{{Middle kingdoms of India}}
 
"https://ml.wikipedia.org/wiki/കലിംഗസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്