"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
കാതോലിക്കോസ് - അർത്ഥം
വരി 5:
 
ക്രി പി 410 മുതലാണു് പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങിയതു്. [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിലെ]] പൊതു മെത്രാപ്പോലീത്തമാരെ ക്രി പി 380 മുതൽ പാത്രിയർക്കീസുമാരെന്നു് വിളിച്ചു് തുടങ്ങിയപ്പോഴായിരുന്നു ഇതു്. [[അസ്സീറിയൻ പൗരസ്ത്യ സഭ]]യുടെയും [[പുരാതന പൗരസ്ത്യ സഭ]]യുടെയും [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]]യുടെയും പാത്രിയർ‍ക്കീസുമാർ‍ പൌരസ്ത്യ കാതോലിക്കോസ് എന്ന സ്ഥാനികനാമം ഉപയോഗിയ്ക്കുന്നു.
 
'കാതോലിക്കാ' അല്ലെങ്കിൽ 'കാതോലിക്കോസ്' എന്ന പദം ഉണ്ടായിട്ടുള്ളത് കാത്,ഹോലിക്കോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്.പൊതുവിന്റെ ആൾ എന്നാണ് ഈ വാക്കിന്റെ അർത്ഥം.
 
കാതോലിക്കോസ് തസ്തികയ്ക്കു് പകരം പാത്രിയർ‍ക്കീസ് തസ്തികയാണു് [[റോമൻ കത്തോലിക്കാ സഭ]]യിൽ. [[കൽദായ കത്തോലിക്കാ സഭ|കൽദായ കത്തോലിക്കാ പാത്രിയർ‍ക്കീസിന്റെ]] സ്ഥാനിക നാമം ബാബിലോൺ പാത്രിയർ‍ക്കീസ് എന്നാണു്.