"കൊച്ചു കൊച്ചു സന്തോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
}}
 
''[[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റെ]]'' സംവിധാനത്തിൽ [[ജയറാം]], [[കാളിദാസ്]], [[ലാലു അലക്സ്]], [[ലക്ഷ്മി ഗോപാലസ്വാമി]], [[ഭാനുപ്രിയ]], [[കാളിദാസൻ (ചലചിത്രനടൻ)|കാളിദാസൻ]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[2000]] -ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''കൊച്ചു കൊച്ചു സന്തോഷങ്ങൾ'''. [[ജയറാം|ജയറാമിന്റെ]] മകൻമകനായ [[കാളിദാസൻ (ചലചിത്രനടൻ)|കാളിദാസൻ]] ആദ്യമായി അഭിനയിച്ച ചിത്രമാണ്‌ ഇത്. [[ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്|ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[പി.വി. ഗംഗാധരൻ]], [[സുകു നായർ]] എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം [[കൽപക ഫിലിംസ്]] ആണ് വിതരണം ചെയ്തത്.
 
== രചന ==
"https://ml.wikipedia.org/wiki/കൊച്ചു_കൊച്ചു_സന്തോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്