"ഒരു സങ്കീർത്തനം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പെരുമ്പടവം ശ്രീധരൻ|'''പെരുമ്പടവം ശ്രീധരന്റെ''']] ഒരു നോവലാണ് '''ഒരു സങ്കീർത്തനം പോലെ'''. ഈ നോവൽ, 1996-ലെ [[വയലാർ പുരസ്കാരം]] ഉൾപ്പെടെ 8 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്<ref>[http://www.sankeerthanam.org/?p=20 സങ്കീർത്തനം പബ്ലിക്കേഷന്റെ വെബ് സൈറ്റിലെ പുസ്തക പരിചയം താൾ]</ref>. വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന [[ഫിയോദർ ദസ്തയേവ്‌സ്കി|'''ഫിയോദർ ദസ്തയേവ്‌സ്കി'''യുടെ]] ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.
 
1992-ലെ [[ദീപിക ദിനപ്പത്രം|ദീപിക]] വാർഷിക പതിപ്പിൽ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്തംബറിൽ പുസ്തക രൂപത്തിലിറങ്ങി<ref>പെരുമ്പടവം,ഒരു സങ്കീർത്തനം പോലെ, സെപ്തംബെർ 1999, കറന്റ് ബുക്സ്, ''അൾത്താരക്കരികിൽ നിന്ന്'' എന്ന ആമുഖത്തിൽ </ref>. പന്ത്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ കൃതി ഇപ്പൊൾ മുപ്പത്തെട്ടാം[[ഒ.വി. വിജയൻ|ഒ.വി. വിജയന്റെ]] [[ഖസാക്കിന്റെ ഇതിഹാസം|ഖസാക്കിന്റെ ഇതിഹാസത്തെയും]] [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴ]]യുടെ [[രമണൻ|രമണനെയും]] മറി കടന്നു മലയാള സാഹിത്യത്തിൽ ഒരു റെക്കോർഡു പതിപ്പിലെത്തിയിരിക്കുകയാണ്സ്വന്തമാക്കിയിട്ടുണ്ട്<ref>[http://www.sankeerthanamhindu.orgcom/?p=202005/12/17/stories/2005121700170200.htm സങ്കീർത്തനം''ദി പബ്ലിക്കേഷന്റെഹിന്ദു''വിന്റെ വെബ് സൈറ്റിലെസൈറ്റ്, അറിയിപ്പു17 താൾഡിസംബെർ 2005]</ref> .
 
 
ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതു പോലെയുള്ള അനുതാപത്തിന്റെയും ആത്മവ്യഥയുടെയും ഒരു സ്വരം ദസ്തയേവ്‌സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് ആദ്ദേഹത്തെ മുഖ്യ കഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്.
"https://ml.wikipedia.org/wiki/ഒരു_സങ്കീർത്തനം_പോലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്