No edit summary
No edit summary
വരി 8:
 
{| border="3" |-
| bgcolor="#dFDBB7" |<font color="black"> എ. ഹബീബ്. അവിവാഹിതൻ. പാലക്കാട് ജില്ലയിൽ പട്ടണമധ്യത്തിൽ താരേക്കാട് അബ്ദുൽ‌സലാം, സൈനബ ദമ്പതികളുടെ മൂന്നു മക്കളിൽ കൃത്യം നടുവിലായി ജനനം. ഒലവക്കോട് സഹകരണ കലാശാലയിൽ നിന്നും വ്യാവസായിക ബിരുദത്തിനു ശേഷം ഒന്നര വർഷം കേരള സർക്കാർ ഗുമസ്തനായി ജോലി ചെയ്തു. 2007 മുതൽ കേന്ദ്രഗവൺ‌മെന്റ് പൊതുമേഖലാ സ്ഥാപനത്തിൽ വികസന ആപ്പീസർ ആയി ജോലി ചെയ്തു വരുന്നു.
| bgcolor="#ZFDBB7" |<font color="black"> കുറേ നാളായി പരീക്ഷ കിരീക്ഷയെന്നൊക്കെപ്പറഞ്ഞ് നടക്കുകയായിരുന്നു. മാരണം തീർന്നു. വിക്കി മെയിലിങ് ലിസ്റ്റ് ഫോളോ ചെയ്യുന്നുണ്ടായിരുന്നെങ്കിലും എല്ലാം ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല. ഇന്ന് ഓരോന്നായെടുത്ത് വായിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ ഇപ്പോഴും അന്താളിപ്പ് മാറുന്നില്ല. ഞാൻ ഒരു മാസത്തേക്ക് മാറി നിന്നപ്പോളേക്ക് വിക്കി ഇത്രക്കങ്ങ് നന്നായോ?! വിക്കിമീറ്റിനായ് ആകാംഷയോടെ കാത്തിരിക്കുന്നു...</font>
 
വിക്കിപീഡിയയിൽ ഇപ്പോൾ ഒരു അലബ്ധ‌കൌശലൻ.
 
</font>
|}
"https://ml.wikipedia.org/wiki/ഉപയോക്താവ്:Habeeb_Anju" എന്ന താളിൽനിന്ന് ശേഖരിച്ചത്