"ലിയാണ്ടർ പേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ro:Leander Paes
No edit summary
വരി 35:
| updated = [[September 08]], [[2008]]
}}
'''ലിയാണ്ടർ അഡ്രിയൻ പേസ്''' ഒരു [[ഇന്ത്യ|ഇന്ത്യൻ]] [[ടെന്നീസ്]] കളിക്കാരനാണ്.1973 ജുൺ 17 നായിരുന്നു ജനനം. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ടെന്നീസ് താരങ്ങളിലൊരാളായ ഇദ്ദേഹം ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനാണ്. 1996–1997 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ [[രാജീവ് ഗാന്ധി ഖേൽ രത്ന]] പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. 2001 -ൽ [[പത്മശ്രീ]] പുരസ്കാരവും ഇദ്ദേഹത്തിന് നൽകപ്പെട്ടു.
 
എട്ട്8 ഡബിൾസ്, 5 മിക്സഡ് ഡബിൾസ് [[ഗ്രാൻഡ്സ്ലാം]] കിരീടങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. [[ഡേവിസ് കപ്പ്|ഡേവിസ് കപ്പിൽ]] ഇന്ത്യക്കായി പലതവണ അവിസ്മരണീയ പ്രകടനങ്ങൾ ഇദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. [[1996 അറ്റ്ലാന്റ ഒളിമ്പിക്സ്|1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ]] ടെന്നിസ് സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലം നേടിയതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നേട്ടം.
 
{{sport-bio-stub}}
"https://ml.wikipedia.org/wiki/ലിയാണ്ടർ_പേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്