"പി.ടി. കുഞ്ഞുമുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: വർഗ്ഗം വൃത്തിയാക്കുന്നു
‌+ചിത്രം
വരി 1:
{{prettyurl|P.T. Kunhimohammed}}
[[പ്രമാണം:P T Kunjhimohammed 002.jpg|thumb|220px|പി.ടി. കുഞ്ഞുമുഹമ്മദ് 2010 ജൂലൈയിൽ]]
മലയാള സമാന്തര ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സം‌വിധായകനും നിർമ്മാതാവും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനുമാണ്‌ '''പി.ടി. കുഞ്ഞുമുഹമ്മദ്'''. ''മഗ്‌രിബ്'' ആണ്‌ കുഞ്ഞുമുഹമ്മദിന്റെ സം‌വിധാനത്തിലുള്ള ആദ്യ ചിത്രം<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=48851&cat=419 മാതൃഭൂമി ഓൺലൈൻ] 04/10/2009 ശേഖരിച്ചത്</ref>. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3130 പുഴ.കോം]</ref> തൃശൂർ ജില്ലയിലെ [[ചാവക്കാട്|ചാവക്കാടിനടുത്തുള്ള]] [[ചക്കുംകണ്ടം]] സ്വദേശിയാണ്‌<ref>http://eci.nic.in/archive/se2001/pollupd/ac/states/S11/Acnstcand65.htm</ref> .
 
"https://ml.wikipedia.org/wiki/പി.ടി._കുഞ്ഞുമുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്